തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയ താരമാണ് നടി ലക്ഷ്മി റായ്. ജൂലി 2 എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ തിരക്കുള്ള നായികയായി മാറിയ ലക്ഷ്മിയുടെ പുത്തന്‍ ലുക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.
ശരീരഭാരം കുറച്ച താരത്തിന്റെ മേക്കോവര്‍ ജൂലി 2 വിനു വേണ്ടിയായിരുന്നു. ചിത്രത്തിനു വേണ്ടിത്തുടങ്ങിയ വര്‍ക്കൗട്ടുകള്‍ ഇപ്പോഴും പിന്തുടരുന്ന താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ബിക്കിനി ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.
‘ഈ ശരീരം ഇങ്ങനെയാകാന്‍ ഒരുപാടു കഷ്ടപ്പെട്ടു. പഴയ എന്നെ ഇപ്പോള്‍ ഓര്‍ക്കാനേ കഴിയുന്നില്ല. ഈ എന്നെ ഞാന്‍ ഇഷ്ടപ്പെടുന്നു. ഇതു ശാരീരികമായ മാറ്റം മാത്രമല്ല. മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചതില്‍ സന്തോഷമുണ്ട്’.- താരം കുറിച്ചു.
https://www.instagram.com/p/B0Ay6CeHlaa/
പ്രതികരിക്കാൻ ഇവിടെ എഴുതുക