ജ്യോതിക നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ജാക്ക്പോട്ട്. ചിത്രത്തിന്റെ പുതിയ സ്നീക് പീക് വീഡിയോ പുറത്തിറങ്ങി. ചിത്രം സംവിധാനം ചെയ്യുന്നത് എസ് കല്യാണ്‍ ആണ്.
രേവതിയും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ചിത്രം നിമിക്കുന്നത് നടന് സൂര്യയുടെ ഉടമസ്ഥതയിലുള്ള 2ഡി എന്റര്‍ടൈന്‍മെന്റ് ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക