കൊച്ചി: സാങ്കേതികത്തകരാറിനെ തുടര്‍ന്ന് നെടുമ്പാശേരിയില്‍ നിന്നും മലേഷ്യക്കുള്ള എയര്‍ ഏഷ്യ വിമാനം അനിശ്ചിതമായി വൈകുന്നതായി പരാതി.
ഇന്ന് പുലര്‍ച്ചെ 12.30ന് പുറപ്പെടേണ്ട വിമാനം ഇതുവരെ പുറപ്പെട്ടിട്ടില്ല. വിമാനം വൈകുന്നതു കാരണം പല യാത്രക്കാരും ദുരിതത്തിലായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക