FLIGHT DELAYED

തണുത്ത് വിറച്ച് ഉത്തരേന്ത്യ; പലയിലങ്ങളിലും ദൃശ്യത പൂജ്യത്തിൽ

ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുന്നു; വിമാനങ്ങളും ട്രെയിനുകളും വൈകുന്നു

ഉത്തരേന്ത്യയിൽ അതി ശൈത്യം തുടരുന്നു. ഡൽഹി, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ കനത്ത മൂടൽമഞ്ഞാണ് അനുഭവപ്പെടുന്നത്. ഡൽഹിയിൽ വിമാനങ്ങളും ട്രെയിനുകളും വൈകുന്നു.അതിശൈത്യം രണ്ട് ദിവസം കൂടി ...

ഡൽഹിയിൽ 18 വിമാനങ്ങൾ മോശം കാലാവസ്ഥയെ തുടർന്ന് വഴിതിരിച്ചുവിട്ടു

ഡല്‍ഹിയില്‍ അതിശൈത്യം; വൈകിയ വിമാനങ്ങൾ റദ്ദാക്കിയേക്കും, മാർഗനിർദേശങ്ങൾ നൽകി ഡിജിസിഎ

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് മൂടൽ മഞ്ഞ് മൂലം വ്യോമയാന ഗതാഗതം പ്രതിസന്ധിയിലായ സാഹചര്യത്തിൽ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ഡിജിസിഎ. ബോർഡ് ചെയ്യാൻ പറ്റാതിരിക്കുക, വിമാനങ്ങളുടെ കാലതാമസം, വിമാനങ്ങളുടെ റദ്ദാക്കൽ തുടങ്ങിയ ...

ഡൽഹിയിൽ 18 വിമാനങ്ങൾ മോശം കാലാവസ്ഥയെ തുടർന്ന് വഴിതിരിച്ചുവിട്ടു

ഡൽഹിയിൽ അതിശൈത്യം, വായു മലിനീകരണവും രൂക്ഷം; ട്രെയിനുകളും വിമാനങ്ങളും വൈകുന്നു

ന്യൂഡൽഹി: ഡൽഹിയിൽ കുറഞ്ഞ താപനില. വരും ദിവസങ്ങളിലും അഞ്ച് മുതൽ ഏഴു ഡിഗ്രിയായി തുടരും. ഉത്തർപ്രദേശിലും ഹരിയാനയിലും ശൈത്യം രൂക്ഷമാകുമെന്നാണ് മുന്നറിയിപ്പ്. ഇതിനെ തുടർന്ന് ഇരുപതോളം വിമാനങ്ങളും ...

കരിപ്പൂര്‍-ദോഹ ഖത്തര്‍ എയര്‍വേയ്‌സ് വിമാനം വൈകുന്നു

കരിപ്പൂര്‍-ദോഹ ഖത്തര്‍ എയര്‍വേയ്‌സ് വിമാനം വൈകുന്നു

കോഴിക്കോട്: കരിപ്പൂരില്‍ നിന്ന് ദോഹയിലേക്കുള്ള ഖത്തര്‍ എയര്‍വേയ്‌സ് വിമാനം വൈകുന്നു. പുലര്‍ച്ചെ 3.30-ന് പുറപ്പെടേണ്ട വിമാനം ഇതുവരെ പുറപ്പെട്ടിട്ടില്ല. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി വിമാനത്തില്‍ കയറിയ ആളുകളെ ...

ഇന്ത്യയിലെ ആദ്യ എയർബസ് എ350-900 വിമാനം സ്വന്തമാക്കി എയർ ഇന്ത്യ

കരിപ്പൂരിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം വൈകുന്നു

കോഴിക്കോട്: കരിപ്പൂരിൽനിന്ന് ദുബൈയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രെസ് വിമാനം വൈകുന്നു. രാത്രി 8.10ന് ദുബൈയിലേക്ക് പോകേണ്ട വിമാനമാണ് വൈകുന്നത്. മണിക്കൂറുകളായി യാത്രക്കാർ വിമാനത്തിൽ ഇരിക്കുകയാണ്. വിമാനത്തിലെ എ.സി ...

ദമ്മാമിൽനിന്ന് കോഴിക്കോട്ടേക്കുള്ള ഇൻഡിഗോ വിമാനം വൈകുന്നു

ദമ്മാമിൽനിന്ന് കോഴിക്കോട്ടേക്കുള്ള ഇൻഡിഗോ വിമാനം വൈകുന്നു

റിയാദ്: ദമ്മാമിൽ നിന്ന് ബുധനാഴ്ച രാവിലെ 11.30ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ടിയിരുന്ന ഇൻഡിഗോ എയർലൈൻസ് വിമാനം വൈകുന്നു. എ 239 വിമാനമാണ് മണിക്കൂറുകൾ വൈകിയിട്ടും പുറപ്പെടാനാവാതെ യാത്രക്കാർ കുടുങ്ങിയിരിക്കുന്നത്. ...

കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ രണ്ട് കിലോ സ്വര്‍ണ്ണം പിടികൂടി

വ്യാജ ബോംബ് ഭീഷണിയുമായി യാത്രക്കാരിയായ യുവതി; നെടുമ്പാശ്ശേരിയില്‍ വിമാനം വൈകി

കൊച്ചി: നെടുമ്പാശ്ശേരിയില്‍ വിമാനം വൈകി. വ്യാജ ബോംബ് ഭീഷണിയെ തുടര്‍ന്ന് കൊച്ചി- മുംബൈ വിമാനമാണ് വൈകിയത്. തൃശൂർ സ്വദേശിയായ യുവതിയാണ് ബോംബ് ഭീഷണി മുഴക്കിയത്. വിമാനം ഒരു ...

എയർ ഇന്ത്യ വിമാനം വൈകിയതിനെ തുടർന്ന് വിമാനത്താവളത്തിൽ കുടുങ്ങി മലയാളികൾ

എയര്‍ ഇന്ത്യ വിമാനം വൈകി; തിരുവനന്തപുരത്തേക്കുള്ള വിമാനം വൈകിയത് എട്ട് മണിക്കൂറോളം

ഡൽഹി: ഡല്‍ഹിയില്‍ നിന്നു തിരുവനന്തപുരത്തേയ്ക്കുള്ള എയര്‍ ഇന്ത്യ വിമാനം വൈകി. രാത്രി 9.45ന് പുറപ്പെടേണ്ട വിമാനം രാവിലെ ആറിനാണ് പുറപ്പെട്ടത്. വിമാനം വൈകിയതോടെ യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങി. ...

ടിക്കറ്റ് നിരക്കില്‍ ഇളവുമായി എയര്‍ ഏഷ്യ

കൊ​ച്ചി-​മ​ലേ​ഷ്യ എ​യ​ര്‍ ഏ​ഷ്യ വി​മാ​നം അ​നി​ശ്ചി​ത​മാ​യി വൈ​കു​ന്നു; യാ​ത്ര​ക്കാ​ര്‍ ദു​രി​ത​ത്തി​ല്‍

കൊ​ച്ചി: സാ​ങ്കേ​തി​ക​ത്ത​ക​രാ​റി​നെ തു​ട​ര്‍​ന്ന് നെ​ടു​മ്പാ​ശേ​രി​യി​ല്‍ നി​ന്നും മ​ലേ​ഷ്യ​ക്കു​ള്ള എ​യ​ര്‍ ഏ​ഷ്യ വി​മാ​നം അ​നി​ശ്ചി​ത​മാ​യി വൈ​കുന്നതായി പരാതി. ഇ​ന്ന് പു​ല​ര്‍​ച്ചെ 12.30ന് ​പു​റ​പ്പെ​ടേ​ണ്ട വി​മാ​നം ഇ​തു​വ​രെ പു​റ​പ്പെ​ട്ടി​ട്ടി​ല്ല. വിമാനം ...

Latest News