മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ധനുഷ്. പൃഥ്വിരാജിനായി പാട്ടു പാടി ഇപ്പോള്‍ മലയാളികളുടെ മനസ്സില്‍ ഒന്നുകൂടി സ്ഥാനം ഉറപ്പിക്കുകയാണ് ധനുഷ്. ബ്രദേഴ്സ് ഡേ എന്ന ചിത്രത്തിനുവേണ്ടിയാണ് ധനുഷ് പാടിയത് ധനുഷ് എഴുതിയ ഗാനം കൂടിയാണ് ഇത്.
കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനാവുന്ന ചിത്രമാണ് “ബ്രദേഴ്സ് ഡേ”. ഐശ്വര്യ ലക്ഷ്മി, പ്രയാഗ, മിയ, മഡോണ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക