എറണാകുളം: സംസ്ഥാനത്തു ഫ്ളക്സ് നിരോധനമേര്പ്പെടുത്തികൊണ്ടു സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു.
നിരോധനം ചോദ്യംചെയ്തുള്ള ഹര്‍ജി ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന് ഫയലില്‍ സ്വീകരിച്ചു .നിരോധനം ഏര്‍പെടുത്താന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. പക്ഷെ തീരുമാനം സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി തള്ളുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക