കൊച്ചി: സംസ്ഥാനത്ത് പെട്രോൾ, ഡീസൽ വില വീണ്ടും കൂടി. പെട്രോള്‍ ലിറ്റിന് 26 പൈസയും ഡീസലിന് 25 പൈസയുമാണ് ഇന്ന് കൂടിയത്. ചൊവ്വാഴ്ചയും ഇന്ധന വില വര്‍ധിച്ചിരുന്നു.
കൊച്ചിയില്‍ 74.50 ആണ് ഇന്നത്തെ പെട്രോള്‍ വില. ചൊവ്വാഴ്ച ഇത് 74.24 ആയിരുന്നു. ഡീസല്‍ ലിറ്ററിന് 69.51 രൂപയാണ് ഇന്നത്തെ വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക