FUEL

പെട്രോളും ഡീസലും വേണോ; കുടിശ്ശിക തീർക്കണം; കുടിശ്ശികയിൽ നട്ടം തിരിഞ്ഞ് സംസ്ഥാനത്തെ പോലീസ് വാഹനങ്ങൾ

പെട്രോളും ഡീസലും വേണോ; കുടിശ്ശിക തീർക്കണം; കുടിശ്ശികയിൽ നട്ടം തിരിഞ്ഞ് സംസ്ഥാനത്തെ പോലീസ് വാഹനങ്ങൾ

സംസ്ഥാനത്തെ പെട്രോൾ പമ്പുകളിൽ പോലീസ് വാഹനങ്ങൾക്ക് ഡീസൽ ലഭിക്കുന്നില്ല. പാമ്പുകളിലെ കുടിശ്ശിക തീർക്കാത്തതാണ് ഡീസൽ ലഭ്യമാകാത്തതിന് കാരണം. ആലപ്പുഴ നഗരത്തിലെ 6 പോലീസ് സ്റ്റേഷനുകളിൽ ആണ് ഇപ്പോൾ ...

കോവിടിനിടയിലെ കേന്ദ്രത്തിന്റെ കളികൾ; നാല്​ ദിവസത്തിനിടയിൽ പെട്രോളിന് വർധിച്ചത്  ​ 2.14 രൂപ

സംസ്ഥാനത്തെ ഇന്ധന പമ്പുകള്‍ പത്ത് മണിക്കൂര്‍ അടച്ചിട്ടു

തിരുവനന്തപുരം: ഓള്‍ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സിന്‍റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ ഇന്ധന പമ്പുകള്‍ ഞായറാഴ്ച രാത്രി എട്ടുമുതല്‍ പത്ത് മണിക്കൂര്‍ അടച്ചിട്ടു. പമ്പുകള്‍ക്കെതിരെയുള്ള വര്‍ധിച്ചുവരുന്ന അതിക്രമങ്ങളില്‍ ...

ഇന്ധനവില കൂട്ടിയില്ല; എച്ച്.പി.സി.എല്ലിന്റെ നഷ്ടം 10,196 കോടി

ന്യൂഡൽഹി: ഇന്ധന വില വർദ്ധിപ്പിക്കാത്തതിനാൽ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന് (എച്ച്പിസിഎൽ) റെക്കോർഡ് നഷ്ടം. 10,196.94 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. ഏപ്രിലിനും ജൂണിനുമിടയിൽ കമ്പനിക്ക് കനത്ത നഷ്ടമുണ്ടായി. ...

സംസ്ഥാനത്ത് ഇന്ധന വില കുറഞ്ഞു

ഇന്ധനവില കുറച്ചു

കൊളംബോ : ശ്രീലങ്കയില്‍ പെട്രോളിന്റെയും ഡീസലിന്റെയും റീടെയ്‌ല്‍ വില കുറച്ചതായി സിലോണ്‍ പെട്രോളിയം കോര്‍പറേഷന്‍. പുതിയ നിരക്ക് ഇന്നലെ രാത്രി 10 മുതല്‍ നിലവില്‍ വന്നു. ഫെബ്രുവരിയ്ക്ക് ...

വർധിക്കുന്ന ഇന്ധനവിലയിൽ പ്രതിഷേധം; കുതിരവണ്ടിയും കാളവണ്ടിയും ഓടിച്ചുളള കോൺഗ്രസിന്റെ രാജ്ഭവൻ മാർച്ച് ഇന്ന്

വർധിക്കുന്ന ഇന്ധനവിലയിൽ പ്രതിഷേധം; കുതിരവണ്ടിയും കാളവണ്ടിയും ഓടിച്ചുളള കോൺഗ്രസിന്റെ രാജ്ഭവൻ മാർച്ച് ഇന്ന്

ഇന്ധന വില ഉയർന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഇന്ന് രാജ്ഭവൻ മാർച്ച് നടത്തും. പ്രതിഷേധിക്കുന്നത് കുതിരവണ്ടിയും കാളവണ്ടിയും ഓടിച്ചും സ്കൂട്ടർ ഉരുട്ടിയുമാണ്. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, പ്രതിപക്ഷ ...

പെട്രോളിനും ഡീസലിനും വീണ്ടും വില കുറച്ചു

ഇടിത്തീപോലെ ഇന്ധന വില; നാളെയും പെട്രോളിനും ഡീസലിനും വില കൂടും

രാജ്യത്ത് ഇന്ധന വില വര്‍ധന തുടരുന്നു. നാളെയും പെട്രോളിനും ഡീസലിനും വില വര്‍ധിക്കും. പെട്രോള്‍ ലിറ്ററിന് 87 പൈസയാണ് വര്‍ധിക്കുക. ഡീസല്‍ വിലയിലും ലിറ്ററിന് 84  പൈസ ...

ഇന്ധനവില കത്തിക്കയറുന്നു; ജനത്തിനൊപ്പം നട്ടംതിരിഞ്ഞ് പമ്പ് ഉടമകളും

ഇന്ധനവില കത്തിക്കയറുന്നു; ജനത്തിനൊപ്പം നട്ടംതിരിഞ്ഞ് പമ്പ് ഉടമകളും

ഇന്ധനവില പിടിവിട്ട് കുതിക്കുമ്പോള്‍ നട്ടംതിരിഞ്ഞ് പമ്പ് ഉടമകളും. വില വര്‍ധനയ്ക്കനുസരിച്ച് ഓരോ ദിവസവും സ്റ്റോക്ക് വാങ്ങാന്‍ അധിക തുക കണ്ടത്തേണ്ടതും പെട്രോളിനും ഡീസലിനും ലഭിക്കുന്ന കമ്മിഷന്‍ ഉയര്‍ത്താത്തതുമെല്ലാമാണ് ...

ഇന്ധന വിലയിൽ വീണ്ടും വർദ്ധനവ്

രാജ്യത്ത് ഇന്നും ഇന്ധന വില വർധിപ്പിച്ചു; കഴിഞ്ഞ 14 ദിവസത്തിനിടെ പെട്രോളിനും ഡീസലിനും 8 രൂപയ്‌ക്ക് മുകളിലാണ് വില കൂടിയത്

രാജ്യത്ത് ഇന്നും ഇന്ധന വില വർധിച്ചു. പെട്രോളിനു 44 പൈസയും  ഡീസലിനു ലിറ്ററിന് 42 പൈസയും വീതമാണ് വർധിച്ചത്. ഇന്നലെയും രാജ്യത്ത് ഇന്ധന വില വർധിച്ചിരുന്നു. 137 ...

പെട്രോളിനും ഡീസലിനും വീണ്ടും വില കുറച്ചു

കൂടുന്ന ഇന്ധന വില; തിരുവനന്തപുരത്ത് പെട്രോൾ വില 104 രൂപ

തിരുവനന്തപുരം: അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് വില കുറയുമ്പോഴും രാജ്യത്ത് ഇന്ധനവിലക്കയറ്റം തുടരുന്നു. ഇന്ന് പെട്രോളിന് 35 പൈസയും ഡീസലിന് 17 പൈസയും കൂട്ടി. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 103 ...

രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി

സംസ്ഥാനത്ത് പെട്രോള്‍ വില 99.99 രൂപയായി; ഇന്ന് കൂട്ടിയത് പെട്രോളിന് 26 പൈസയും ഡീസലിന് 8 പൈസയും

സംസ്ഥാനത്തെ ഇന്ധനവില നൂറിലേക്കടുക്കുന്നു. പെട്രോളിന് 26 പൈസയും ഡീസലിന് 8 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ തിരുവനന്തപുരം പാറശ്ശാലയില്‍ പെട്രോള്‍ ലിറ്ററിന് 99 രൂപ 99 പൈസയായി. ...

ഇന്ധനവില വർദ്ധനയിൽ വൻ പ്രതിഷേധം; പെട്രോൾ, ഡീസൽ നികുതി കുറയ്‌ക്കുന്നത് കേന്ദ്ര പരിഗണനയിലെന്ന് റിപ്പോർട്ട്

രാ​ജ്യ​ത്ത് ചോദിക്കാനും പറയാനും ആളില്ല…!!! ഇ​ന്ധ​ന​വി​ല ഇ​ന്നും കൂ​ടി

രാജ്യത്ത് ഇ​ന്ധ​ന​വി​ല തുടർച്ചയായി വർധിക്കുകയാണ്. പെ​ട്രോ​ളി​നും ഡീ​സ​ലി​നും 28 പൈ​സ വീ​ത​മാ​ണ് ഇന്ന് വ​ര്‍​ധി​പ്പി​ച്ച​ത്. ഇങ്ങനെ തുടർന്നാൽ വരും ദിവസങ്ങളിൽ കേ​ര​ള​ത്തി​ലെ പെ​ട്രോ​ള്‍ വി​ല സെ​ഞ്ചു​റിയടിക്കും. തിരുവനന്തപുരം ...

സംസ്ഥാനത്ത് ഇന്ധന വില കുറഞ്ഞു

ഇരുട്ടടിയായി വീണ്ടും ഇന്ധനവില വര്‍ധനവ്; പെട്രോള്‍ വില 95 ഉം കടന്ന് മുന്നോട്ട്

തിരുവനന്തപുരം: ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് 29 പൈസയും ഡീസലിന് 28 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 96.21 രൂപയും ഡീസലിന് 91.50 രൂപയുമാണ് വില. കൊച്ചിയില്‍ ...

പെട്രോളിനും ഡീസലിനും വീണ്ടും വില കുറച്ചു

സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന​വി​ല ഇന്നും വ​ര്‍​ധി​ച്ചു; തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ള്‍ വി​ല 95 രൂപ കടന്നു

സം​സ്ഥാ​ന​ത്ത് പെട്രോൾ ഡീസൽ വില വീ​ണ്ടും വ​ര്‍​ധി​ച്ചു. ഒ​രു ലി​റ്റ​ര്‍ പെ​ട്രോ​ളി​ന് 19 പൈ​സ​യും ഡീ​സ​ലി​ന് 31 പൈ​സ​യു​മാ​ണ് വ​ര്‍​ധി​പ്പി​ച്ച​ത്. വിലവർധിച്ചതോടെ കൊ​ച്ചി​യി​ല്‍ പെ​ട്രോ​ളി​ന് 93.14 രൂ​പ​യും ...

ഇന്ധന വിലയിൽ വീണ്ടും വർദ്ധനവ്

സംസ്ഥാനത്ത് ഇന്ന് ഇന്ധന വില കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഇന്ധന വില കൂടി. പെട്രോളിന് 26 പൈസയും ഡീസലിന് 35 പൈസയുമാണ് ആണ് ഇന്ന് കൂടിയത്. രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ആണ് ...

ഇന്ധന വിലയിൽ വീണ്ടും വർദ്ധനവ്

ഇന്ധന വില വര്‍ധനവ്; സംസ്ഥാനത്ത് മാര്‍ച്ച്‌ രണ്ടിന് മോട്ടോര്‍ വാഹന പണിമുടക്ക്

തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍ വില വര്‍ധനവില്‍ പ്രതിഷേധിച്ച്‌ സംസ്ഥാനത്ത് മാര്‍ച്ച്‌ രണ്ടിന് മോട്ടോര്‍ വാഹന പണിമുടക്ക്. മോട്ടോര്‍ വാഹന വ്യവസായ മേഖലയിലെ ട്രേഡ് യൂനിയനുകളും തൊഴിലുടമകളും സംയുക്തമായാണ് ...

ഇന്ധനത്തിന് സെസ് ഏർപ്പെടുത്തി

ഇന്ധനത്തിന് സെസ് ഏർപ്പെടുത്തി. ചുമത്തിയിരിക്കുന്നത് ഫാം സെസാണ്.കാർഷിക അടിസ്ഥാന സൗകര്യ സെസാണ് പെട്രോളിനും ഡീസലിനും ഏർപ്പെടുത്തിയിരിക്കുന്നത്. പ്രവാസി ഇന്ത്യക്കാര്‍ക്കുള്ള ഇരട്ട നികുതി ഒഴിവാക്കി; നിരവധി മലയാളികൾക്കും ഇതിൻരെ ...

രാജ്യത്ത് ഏപ്രിൽ 1 മുതൽ മലിനീകരണം കുറഞ്ഞ ഇന്ധനം

രാജ്യത്ത് ഇന്ധന ആവിശ്യകതയിൽ വർധന

ഇന്ത്യയുടെ ഇന്ധന ഉപഭോഗത്തിൽ വൻ വർധനവ്. ഒക്ടോബർ മാസത്തെ രാജ്യത്തെ ഇന്ധന ഉപഭോഗത്തിലാണ് വലിയ വർധനവ് രേഖപ്പെടുത്തിയത്. കോവിഡ് പ്രതിസന്ധികൾക്കിടയിലും സമ്പദ്‍വ്യവസ്ഥയുടെ വളർച്ച വർധിച്ച് ഇന്ധന ഉപഭോഗത്തിൽ ...

ഇന്ധനവിലയില്‍ വർദ്ധനവ്

15-ാം ദിവസവും ഇന്ധനക്കൊള്ള തുടരുന്നു; വർധിച്ചത് പെട്രോളിനും ഡീസലിനും ലിറ്ററിന് 8 രൂപയിലധികം

രാജ്യത്ത് 15-ാം ദിവസവും ഇന്ധനക്കൊള്ള തുടരുന്നു. ഇന്ന് ഒരു ലിറ്റര്‍ ഡീസലിന് 57 പൈസയും ഒരു ലിറ്റര്‍ പെട്രോളിന് 35 പൈസയും ആണ് വര്‍ധിപ്പിച്ചിരിക്കുന്നത്. 15 ദിവസം ...

ഇന്ധന വിലയിൽ വീണ്ടും വർദ്ധനവ്

തുടര്‍ച്ചയായ എട്ടാം ​ദിവസവും പെട്രോളിനും ഡീസലിനും വില കൂട്ടി

രാജ്യത്ത് ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 62 പൈസയും ഡീസല്‍ ലിറ്ററിന് 60 പൈസയുമാണ് കൂടിയിരിക്കുന്നത്. ജൂണ്‍ ഏഴ് മുതല്‍ 14 വരെ എട്ടു ...

കോവിടിനിടയിലെ കേന്ദ്രത്തിന്റെ കളികൾ; നാല്​ ദിവസത്തിനിടയിൽ പെട്രോളിന് വർധിച്ചത്  ​ 2.14 രൂപ

പെട്രോളിനും ഡ‍ീസലിനും വീണ്ടും വില വർധനവ്

തുടര്‍ച്ചയായ എട്ടാംദിനത്തിലും രാജ്യത്ത് ഇന്ധന വില വർധിപ്പിച്ചിരിക്കുന്നു. പെട്രോൾ ലിറ്ററിന് 62 പൈസയും ഡീസൽ ലിറ്ററിന് 60 പൈസയുമാണ് വർധിച്ചിരിക്കുന്നത്. ജൂണ്‍ ഏഴ് മുതല്‍ 14 വരെ ...

ഇന്ധന വിലയിൽ വീണ്ടും വർദ്ധനവ്

പെട്രോള്‍, ഡീസല്‍ വില തുടര്‍ച്ചയായി നാലാം ദിവസവും കൂട്ടി

പെട്രോള്‍, ഡീസല്‍ വില തുടര്‍ച്ചയായി നാലാം ദിവസവും കൂട്ടി. പെട്രോള്‍ വില ലിറ്ററിന് 40 പൈസയും ഡീസലിന് 45 പൈസയുമാണ് ഉയര്‍ത്തിയത്. നാലു ദിവസംകൊണ്ട് പെട്രോളിന് 2.14 ...

തുടർച്ചയായ13ാം ദിവസവും ഇന്ധനവിലയിൽ കുറവ്

കേരളം ഇന്ധനക്ഷാമത്തിലേയ്‌ക്ക്‌; സംസ്ഥാനത്തെ ഭൂരിഭാഗം പെട്രോള്‍ പമ്പുകളിലും  ഇന്ധനം വേണ്ടത്ര സ്റ്റോക്കില്ല

കൊച്ചി: സംസ്ഥാനത്തെ ഭൂരിഭാഗം പെട്രോള്‍ പമ്പുകളിലും  ഇന്ധനം വേണ്ടത്ര സ്റ്റോക്കില്ല. കുടിശ്ശിക തീര്‍ക്കാതെ പമ്പുടമകള്‍ക്ക് പൊതുമേഖല എണ്ണക്കമ്പനികള്‍ ഇന്ധനം നല്‍കാന്‍ വിസമ്മതിച്ചതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. ലോക്ഡൗണ്‍ നീണ്ടാല്‍ ...

സംസ്ഥാനത്ത് നാല് ദിവസമായി ഇന്ധന വിലയില്‍ മാറ്റമില്ലാതെ തുടരുന്നു

പെട്രോൾ, ഡീസൽ വി​ലയിൽ വീണ്ടും വർദ്ധനവ്

കൊ​ച്ചി: സംസ്ഥാനത്ത് പെട്രോൾ, ഡീസൽ വി​ല വീ​ണ്ടും കൂടി. പെ​ട്രോ​ള്‍ ലി​റ്റി​ന് 26 പൈ​സ​യും ഡീ​സ​ലി​ന് 25 പൈ​സ​യുമാണ് ഇന്ന് കൂടിയത്. ചൊ​വ്വാ​ഴ്ച​യും ഇ​ന്ധ​ന വി​ല വ​ര്‍​ധി​ച്ചി​രു​ന്നു. ...

ഇന്ധനവിലയില്‍ വർദ്ധനവ്

ഇന്ധനവിലയില്‍ വർദ്ധനവ്

ന്യൂഡല്‍ഹി: കഴിഞ്ഞ കുറേ ദിവസങ്ങളായി വലിയ മാറ്റമില്ലാതെ തുടര്‍ന്നിരുന്ന ഇന്ധനവിലയില്‍ ഈയാഴ്ച തുടക്കം മുതല്‍ വര്‍ദ്ധനവാണ് കാണിക്കുന്നത്. മുന്‍പ് പെട്രോള്‍, ഡീസല്‍ വിലകളില്‍ പാതിയുടെ അന്തരം ഉണ്ടായിരുന്ന ...

ഇന്ധന വില വീണ്ടും കുറഞ്ഞു; പെട്രോള്‍ വില 76 ലേക്ക്

മാറ്റമില്ലാതെ ഇന്ധനവില

പെട്രോള്‍ ഡീസല്‍ വിലയില്‍ ഇന്നും മാറ്റമില്ല. ഒരു ലിറ്റര്‍ പെട്രോളിന് 70.60 രൂപയും ഡീസലിന് 65.97 രൂപയുമാണ് വില. തിങ്കളാഴ്ച പെട്രോളിനും ഡീസലിനും വില കൂടിയിരുന്നു.

ഇന്ധന വില വീണ്ടും കുറഞ്ഞു; പെട്രോള്‍ വില 76 ലേക്ക്

രാ​ജ്യ​ത്തെ ഇ​ന്ധ​ന​വി​ല​യി​ല്‍ വീണ്ടും വർദ്ധനവ്

രാ​ജ്യ​ത്തെ ഇ​ന്ധ​ന​വി​ല​യി​ല്‍ വീണ്ടും വ​ര്‍​ധ​ന. പെ​ട്രോ​ളി​ന് 20 പൈ​സ​യും ഡീ​സ​ലി​ന് ഒ​ന്പ​തു പൈ​സ​യു​മാ​ണ് ഇന്ന് കൂ​ടി​യ​ത്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ വീണ്ടും ഇന്ധനവില വീണ്ടും ...

കുതിച്ചുയർന്ന് ഇന്ധനവില; രാജ്യാന്തര വിപണിയിൽ ക്രൂഡോയിലിന്റെ വില ഇടിയുമ്പോഴും ഇന്ത്യയിൽ ഇന്ധനത്തിന് തീവില, ഇന്ധന വിലവർദ്ധനവിന് പിന്നിലെ യഥാർത്ഥ കാരണം ഇതാണ്

തുടർച്ചയായ13ാം ദിവസവും ഇന്ധനവിലയിൽ കുറവ്

ഇന്ധനവില ഇന്നും കുറഞ്ഞു. പെട്രോളിന് 22 പൈസയും ഡീസലിന് 28 പൈസയുമാണ് ഇന്ന് കുറഞ്ഞത്. കൊച്ചിയില്‍ ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 73.62 രൂപയാണ് വില. ഡീസല്‍ ...

ഇനി പെട്രോളും, ഡീസലും വീട്ടുമുറ്റത്തെത്തും; സഞ്ചരിക്കുന്ന പമ്പ് പ്രവർത്തനം തുടങ്ങി

ഇനി പെട്രോളും, ഡീസലും വീട്ടുമുറ്റത്തെത്തും; സഞ്ചരിക്കുന്ന പമ്പ് പ്രവർത്തനം തുടങ്ങി

പുന്നെ: ഇനി പെട്രോളും, ഡീസലും വീട്ടുമുറ്റത്തെത്തും. രാജ്യത്തെ വലിയ പെട്രോളിയം കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ (ഐഒസി) ആണ് ഇത്തരത്തിലൊരു സംരംഭവുമായി ഇപ്പോൾ രംഗത്തെത്തിയത്. ടാങ്കറും പമ്പുകളിലെ ...

Latest News