സാംസങ് ഗാലക്സി എ 70 എസ് ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഗാലക്സി എ 70 ന്റെ പിന്‍ഗാമിയായി എത്തുന്ന എ 70 എസ് രണ്ട് വേരിയന്റുകളില്‍ വരാന്‍ സാധ്യതയുണ്ട്.
64 മെഗാപിക്സല്‍ ക്യാമറ സെന്‍സര്‍ ഉള്‍ക്കൊള്ളുന്ന ആദ്യത്തെ സാംസങ് മോഡലാണിത്. ഫോണിന്റെ പ്രാരംഭ വില 30,000 രൂപ മുതല്‍ ആരംഭിക്കും എന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക