MOBILE

ആദ്യമായി കാർ വാങ്ങുന്നവരാണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ  ഇവയൊക്കെയാണ്

സ്മാർട്ട്‌ ഫോൺ വാങ്ങാൻ നിങ്ങൾ പ്ലാൻ ചെയ്യുന്നുണ്ടോ? എങ്കിൽ പെട്ടെന്നാവട്ടെ.. വില കുത്തനെ ഉയരാൻ സാധ്യത!!

മുംബൈ: ഇന്ത്യയിൽ സ്മാർട്ട്ഫോണിന്റെ വില ഉയരാൻ സാധ്യത ഉണ്ടോ? ഇന്ത്യയിലും മറ്റ് ആഗോള വിപണിയിലും സ്മാർട്ട്ഫോൺ വില്പനയിൽ മുന്നേറ്റങ്ങൾ ഈയിടെയായി ഉണ്ടാവുന്നുണ്ട്. എന്നാൽ അസംസ്കൃതവസ്തുക്കളുടെ വിലയിലുണ്ടായ ഉയർച്ച ...

വൺ പ്ലസ് ഇന്ത്യ വിടുന്നു? ആശങ്കയിൽ വൺ പ്ലസ് ഉപഭോക്താക്കൾ

വൺ പ്ലസ് ഇന്ത്യ വിടുന്നു? ആശങ്കയിൽ വൺ പ്ലസ് ഉപഭോക്താക്കൾ

വൺപ്ലസ് ഇനി ഇന്ത്യയിൽ ഇല്ല ? യാഥാർഥ്യത്തിൽ വൺപ്ലസ് ഇന്ത്യ വിടുന്നില്ല, പകരം ഇന്ത്യയിലെ ആയിരക്കണക്കിന് ഓഫ്‍ലൈൻ സ്റ്റോറുകളിൽ നിന്ന് വൺപ്ലസ് ഉത്പന്നങ്ങൾ തിരിച്ചെടുക്കുകയാണ്. ഈ വർഷം ...

രാജ്യത്ത് മൊബൈല്‍ താരിഫ് നിരക്കുകള്‍ ഉയര്‍ത്തുന്നു; റിപ്പോര്‍ട്ട്

രാജ്യത്ത് മൊബൈല്‍ താരിഫ് നിരക്കുകള്‍ ഉയര്‍ത്തുന്നു; റിപ്പോര്‍ട്ട്

ന്യൂഡൽഹി: രാജ്യത്തെ ടെലികോം കമ്പനികള്‍ മൊബൈല്‍ ഫോണ്‍ കോള്‍, ഡാറ്റ എന്നിവയുടെ വര്‍ദ്ധിപ്പിക്കാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. നിലവിലെ നിരക്കില്‍ നിന്ന് 20 ശതമാനം വരെ ടെലികോം കമ്പനികള്‍ വര്‍ദ്ധനവ് ...

ഐഖൂ 12 ഇന്ത്യൻ വിപണിയിൽ ഉടൻ; സ്മാര്‍ട്‌ഫോണിന്റെ കൂടുതൽ സവിശേഷതകൾ അറിയാം

ഐഖൂ 12 ഇന്ത്യൻ വിപണിയിൽ ഉടൻ; സ്മാര്‍ട്‌ഫോണിന്റെ കൂടുതൽ സവിശേഷതകൾ അറിയാം

ഐഖൂ 12 സ്മാര്‍ട്‌ഫോണ്‍ ഡിസംബര്‍ 12 ന് പുറത്തിറക്കാനിരിക്കുകയാണ്. ഇപ്പോഴിതാ ഫോണിന്റെ വിലയുമായി ബന്ധപ്പെട്ട ചില സൂചനകള്‍ പുറത്തുവിടുകയാണ് ടിപ്പ്സ്റ്ററായ മുകള്‍ ശര്‍മ്മ. ഐഖൂ 12 ന് ...

ഫോണ്‍ കോളുകള്‍ തത്സമയം തര്‍ജമചെയ്യും; ഗാലക്‌സി എഐയുമായി സാംസങ്

ഫോണ്‍ കോളുകള്‍ തത്സമയം തര്‍ജമചെയ്യും; ഗാലക്‌സി എഐയുമായി സാംസങ്

സാംസങ് സ്മാര്‍ട്‌ഫോണുകളിലേക്ക് പുതിയ ഗാലക്‌സി എഐ പ്രഖ്യാപിച്ച് കമ്പനി. ഫോണ്‍ കോളുകള്‍ തത്സമയം തര്‍ജ്ജമചെയ്യാന്‍ കഴിവുള്ള എഐ ഫീച്ചറോടുകൂടിയാണ് ഗാലക്‌സി എഐ എത്തുന്നത്. എഐ രംഗത്തെ മുന്‍നിര ...

50എംപി നൈറ്റ് ക്യാമറ, വില 39,999 രൂപ മുതൽ; വിവോ വി29 വിൽപ്പന ആരംഭിച്ചു

50എംപി നൈറ്റ് ക്യാമറ, വില 39,999 രൂപ മുതൽ; വിവോ വി29 വിൽപ്പന ആരംഭിച്ചു

വിവോ വി29 സ്മാർട്ട്ഫോണുകളുടെ വിൽപ്പന ആരംഭിച്ചു. വിവോയുടെ വി27 പ്രോയുടെ പുതുക്കിയ പതിപ്പാണ് ഇത്. ഒക്ടോബർ ആദ്യ വാരമാണ് വിവോ വി29 പുറത്തിറക്കുന്നത്. ഉപഭോക്താക്കൾക്ക് വിവോയുടെ ഇ-സ്റ്റോർ, ...

ഉറക്കമുണര്‍ന്നാലുടൻ നിങ്ങൾക്ക് ഈ ശീലങ്ങളുണ്ടോ..? ഒഴിവാക്കൂ ഈ മോശം ശീലങ്ങള്‍

ഇന്ത്യയില്‍ 88 ശതമാനം ആളുകളുടെ ദാമ്പത്യ ജീവിതത്തെ അമിത സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം ബാധിക്കുന്നതായി റിപ്പോര്‍ട്ട്

ഇന്ത്യയില്‍ 88 ശതമാനം ആളുകളുടെ ദാമ്പത്യ ജീവിതത്തെ അമിത സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം ബാധിക്കുന്നതായി റിപ്പോര്‍ട്ട്. സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ വിവോ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍ ...

തലശ്ശേരി-കുടക് ചുരത്തില്‍ മൃതദേഹം കഷ്ണങ്ങളാക്കി പെട്ടിക്കുള്ളില്‍ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് 33 കാരിയായ യുവതിക്ക് ദാരുണാന്ത്യം

ചാര്‍ജ് ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് 33 കാരിയായ യുവതിക്ക് ദാരുണാന്ത്യം. കുംഭകോണം പാപനാശത്താണ് സംഭവം ഉണ്ടായത്. കപിസ്ഥലയില്‍ മൊബൈല്‍ ഫോണുകളുടെയും വാചുകളുടെയും റിപയര്‍ കട നടത്തിയിരുന്ന ...

ഐഫോൺ 14ന് ഫ്ലിപ്പ്കാർട്ടിൽ വൻ ഡിസ്‌കൗണ്ട്

ഐഫോൺ 14ന് ഫ്ലിപ്പ്കാർട്ടിൽ വൻ ഡിസ്‌കൗണ്ട്

ഐഫോൺ 15 സീരീസ് വിപണിയിലേക്ക് എത്തുന്നതിന്റെ മുന്നോടിയായി ഐഫോൺ 14 ന് ഫ്ലിപ്പ്കാർട്ടിൽ വൻ ഡിസ്‌കൗണ്ട്. ഐഫോൺ 14 സീരിസിന്റെ ചുവപ്പ് നിറത്തിലുള്ള വേരിയന്റുകൾക്കാണ് ഡിസ്‌കൗണ്ട്. ഐഫോൺ ...

ഐഫോൺ 15 ലോഞ്ചിങ്; യു.എസ്.ബി-സി പോർട്ടുള്ള എയർപോഡുകൾ ആപ്പിൾ പുറത്തിറക്കുമെന്ന് റിപ്പോർട്ട്

ഐഫോൺ 15 ലോഞ്ചിങ്; യു.എസ്.ബി-സി പോർട്ടുള്ള എയർപോഡുകൾ ആപ്പിൾ പുറത്തിറക്കുമെന്ന് റിപ്പോർട്ട്

ഐഫോൺ 15 ലോഞ്ചിങ്ങിനോടനുബന്ധിച്ച് യു.എസ്.ബി-സി ചാർജിംഗ് കേസുള്ള എയർപോഡുകൾ ആപ്പിൾ പുറത്തിറക്കുമെന്ന് റിപ്പോർട്ട്. എയർപോഡ് പ്രൊയിൽ യു.എസ്.ബി-സി ചാർജിംഗ് കേസ് ഉണ്ടാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഈ ...

കൂടുതല്‍ സുരക്ഷാ ഫീച്ചറുകള്‍ അവതരിപ്പിക്കാനൊരുങ്ങി വാട്‌സാപ്പ്

കൂടുതല്‍ സുരക്ഷാ ഫീച്ചറുകള്‍ അവതരിപ്പിക്കാനൊരുങ്ങി വാട്‌സാപ്പ്

വാട്‌സാപ്പിൽ ഉപയോക്താക്കളുടെ സുരക്ഷാഫീച്ചറുകൾ വർധിപ്പിക്കാനൊരുങ്ങി മെറ്റ. ഉപഭോക്താക്കള്‍ക്ക് അപരിചിതമായ നമ്പറുകളില്‍ നിന്ന് സ്പാം സന്ദേശങ്ങള്‍ ലഭിക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം. ആന്‍ഡ്രോയിഡ് ബീറ്റാ പതിപ്പിലാണ് പുതിയ സൗകര്യങ്ങള്‍ ...

സംസ്ഥാനത്തെ സ്കൂളുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം നിരോധിച്ചു

കർണാടകയിൽ ക്ഷേത്രങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് വിലക്ക്

കർണാടകയിൽ ക്ഷേത്രങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് വിലക്ക്. കർണാടക സർക്കാരാണ് സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ മൊബൈൽ ഉപയോഗത്തിന് നിരോധനം ഏർപ്പെടുത്തിയത്. ഇത് സംബന്ധിച്ച ഉത്തരവ് ഇന്ന് പുറത്തിറങ്ങി. ഹിന്ദു ...

വ്യാജ ഫോണ്‍ കോളുകള്‍ക്കും സന്ദേശങ്ങള്‍ക്കും എതിരെ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പ്

വ്യാജ ഫോണ്‍ കോളുകള്‍ക്കും സന്ദേശങ്ങള്‍ക്കും എതിരെ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പ് നൽകി യുഎഇ മാനവ വിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം. ബാങ്ക് വിവരങ്ങള്‍ ആവശ്യപ്പെട്ടുള്ള സന്ദേശങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്നും ...

ഇനി വാട്‌സ്ആപ്പിൽ മെസേജ് ഡിലീറ്റ് ചെയ്യണ്ട; വരുന്നു ‘സർപ്രൈസ്’ ഫീച്ചർ

ഇനി വാട്‌സ്ആപ്പിൽ മെസേജ് ഡിലീറ്റ് ചെയ്യണ്ട; വരുന്നു ‘സർപ്രൈസ്’ ഫീച്ചർ

വാഷിങ്ടൺ: പുതിയ അപ്ഡേഷനുമായി വാട്‌സ്ആപ്പ്. മെസേജുകൾ എഡിറ്റ് ചെയ്യാനുള്ള ഒപ്ഷനാണു വാട്‌സ്ആപ്പിൽ പുതിയതി എത്തുന്നത്. പേഴ്‌സണൽ ചാറ്റുകൾ ലോക്ക് ചെയ്യാനുള്ള ഫീച്ചർ കൊണ്ടുവന്നതിനു പിന്നാലെയാണ് പുതിയ അപ്ഡേഷന്. ...

പെട്രോൾ പമ്പിൽ ഫോൺ ഉപയോഗിച്ചതിനെ തുടർന്ന് അപകടം; യുവതിക്ക് ദാരുണാന്ത്യം

പെട്രോൾ പമ്പിൽ ഫോൺ ഉപയോഗിച്ചതിനെ തുടർന്ന് അപകടം; യുവതിക്ക് ദാരുണാന്ത്യം

പെട്രോൾ പമ്പിലുണ്ടായ അപകടത്തിൽ പൊള്ളലേറ്റ യുവതി മരിച്ചു. കർണാടകയിലെ തുംകൂർ ജില്ലയിലുണ്ടായ അപകടത്തിൽ 18-കാരിയായ ഭവ്യയാണ് ഗുരുതരമായി പൊള്ളലേറ്റ് ഒടുവിൽ മരണത്തിന് കീഴടങ്ങിയത്. യുവതിയുടെ കൂടെയുണ്ടായ അമ്മയ്ക്കും ...

ടാറ്റയും ആപ്പിളും കൈ കോർക്കുന്നു; ഐഫോൺ 15 ഉം 15 പ്ലസും ഇന്ത്യയിൽ നിർമ്മിക്കാൻ സാധ്യത

ടാറ്റയും ആപ്പിളും കൈ കോർക്കുന്നു; ഐഫോൺ 15 ഉം 15 പ്ലസും ഇന്ത്യയിൽ നിർമ്മിക്കാൻ സാധ്യത

ആപ്പിൾ ഐഫോൺ 15 സീരീസിന്റെ മോഡലുകൾ നിർമ്മിക്കാനൊരുങ്ങി ഇന്ത്യയെന്ന് റിപ്പോർട്ട്. ടാറ്റ ഗ്രൂപ്പ് ആപ്പിളിന്റെ വരാനിരിക്കുന്ന മോഡലുകളായ ഐഫോൺ 15, ഐഫോൺ 15 പ്ലസ് എന്നിവ ഇന്ത്യയിൽ ...

ഓട്ടോറിക്ഷ ഓടിക്കുന്നതിനിടെ ഡ്രൈവറുടെ സ്മാര്‍ട്ട് ഫോണ്‍ പൊട്ടിത്തെറിച്ചു; സംഭവം കണ്ണൂരിൽ 

കോഴിക്കോട് മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പരിക്ക്

കോഴിക്കോട് മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പരിക്കേറ്റതായി റിപ്പോർട്ട്. യുവാവിന്റെ പാന്റിന്റെ പോക്കറ്റില്‍ കിടന്ന മൊബൈല്‍ ഫോണ്‍ ആണ് പൊട്ടിത്തെറിച്ചത്. കോഴിക്കോട്ടെ റെയില്‍വേ ജീവനക്കാരന്‍ ഫാരിസിന് ആണ് പൊള്ളലേറ്റത്. ...

രാത്രിയിലെ മൊബൈൽ കാഴ്ച കണ്ണിനു ദോഷം… ഡോക്ടർ രവികുമാർ സംസാരിക്കുന്നു

രാത്രിയിലെ മൊബൈൽ കാഴ്ച കണ്ണിനു ദോഷം… ഡോക്ടർ രവികുമാർ സംസാരിക്കുന്നു

ഇരുട്ടത്ത് മൊബൈൽ ഫോണിലോ ലാപ്ടോപ്പിലോ ഒക്കെ നോക്കിയിരിക്കുന്നതുകൊണ്ട് എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ..? രാത്രിയിലെ മൊബൈൽ കാഴ്ച കണ്ണിനു ദോഷം... ഡോക്ടർ രവികുമാർ സംസാരിക്കുന്നു... വീഡിയോ കാണാം... https://youtu.be/aUyy97B9GLY

ദിവസവും മൂന്ന് മണിക്കൂറിലധികം സ്‌മാർട്ട്‌ഫോണുകൾ ഉപയോഗിക്കുന്ന കൗമാരക്കാരിൽ നടുവേദന വരാനുള്ള സാധ്യത കൂടുതൽ

ദിവസവും മൂന്ന് മണിക്കൂറിലധികം സ്‌മാർട്ട്‌ഫോണുകൾ ഉപയോഗിക്കുന്ന കൗമാരക്കാരിൽ നടുവേദന വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ വെളിപ്പെടുത്തുന്നു. സ്‌മാർട്ട്‌ഫോണുകൾ, ടാബ്‌ലെറ്റുകൾ, ടിവികൾ, കമ്പ്യൂട്ടറുകൾ തുടങ്ങിയ ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ പ്രചാരം ...

ഓണ്‍ലൈന്‍ ഇടപാട് നടത്താന്‍ അറിയാതെ 76കാരനായ ഡോക്ടര്‍; അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി 17കാരന്‍

മൊബൈൽഫോൺ മണിക്കൂറുകളോളം ഉപയോഗിക്കാറുണ്ടോ? എങ്കിൽ ഇത് ശ്രദ്ധിക്കുക

മണിക്കൂറുകളോളം മൊബൈല്‍ സ്‌ക്രീനിലേക്ക് നോക്കിയിരിക്കുന്നവരെ കാത്തിരിക്കുന്നൊരു ഗുരുതര പ്രശ്നമുണ്ട്. കണ്ണിനെ ബാധിക്കുന്ന തിമിരം എന്ന അസുഖത്തെ കുറിച്ച്‌ നിങ്ങളില്‍ പലരും കേട്ടിരിക്കാം. മിക്കവാറും പ്രായാധിക്യം മൂലമാണ് തിമിരം ...

മൊബൈല്‍ സേവന നിരക്കുകള്‍ ഇനിയും ഉയരും; മറ്റു വഴികൾ ഇല്ലന്ന് കമ്പനികൾ

മൊബെെൽ ഫോണിന്റെ ഉപയോ​ഗം കുറച്ചോളൂ; ​​കാരണം ഇതാണ്

മൊബെെൽ ഫോൺ ഇല്ലാതെ ജീവിക്കാൻ പറ്റില്ലെന്ന അവസ്ഥയാണ് ഇന്ന് പലർക്കും. എവിടെപ്പോയാലും വെറുതെ ഇരുന്നാൽ പോലും കയ്യിൽ മൊബൈൽ വേണമെന്ന സ്ഥിതിയാണ്. ബാത്ത് റൂമിൽ പോകുമ്പോൾ പോലും ...

രാത്രിയിലെ മൊബൈൽ കാഴ്ച കണ്ണിനു ദോഷം… ഡോക്ടർ രവികുമാർ സംസാരിക്കുന്നു

കിടക്കാന്‍ പോകുന്നതിന് മുമ്പ് ഒരുപാടു നേരം ഫോണ്‍ ഉപയോഗിക്കുന്നുണ്ടോ; സൂക്ഷിച്ചോളൂ അപകടരമായ അസുഖം അടുത്തുണ്ട്

നന്നായി ഉറങ്ങാന്‍ ആഗ്രഹമുണ്ടോ? നല്ല ഉറക്കം കിട്ടി രാവിലെ ഉഷാറോടെ എഴുന്നേല്‍ക്കാന്‍ ആഗ്രഹമുണ്ടോ? എങ്കില്‍ കിടക്കാന്‍ പോകുന്നതിന് മണിക്കൂറുകള്‍ക്ക് മുന്നേ കയ്യിലുള്ള മൊബൈല്‍ ഫോണ്‍ എടുത്ത് മാറ്റിവെക്കേണ്ടി ...

മൊബൈലിൽ നിന്ന് പാകിസ്താനി ഗാ​നം കേ​ട്ടു; ഉത്തര്‍പ്രദേശില്‍ 2 മുസ്ലീം കു​ട്ടി​ക​ൾ ക​സ്റ്റ​ഡി​യി​ൽ

മൊബൈലിൽ നിന്ന് പാകിസ്താനി ഗാ​നം കേ​ട്ടു; ഉത്തര്‍പ്രദേശില്‍ 2 മുസ്ലീം കു​ട്ടി​ക​ൾ ക​സ്റ്റ​ഡി​യി​ൽ

പാകിസ്താനി ഗാ​നം മൊബൈലിൽ നിന്ന് കേട്ടതിന് പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികൾക്കെതിരെ ഉത്തര്‍പ്രദേശില്‍ കേസ്. ദേ​ശീ​യോ​ദ്ഗ്ര​ഥ​ന​ത്തെ ത​ട​സ​പ്പെ​ടു​ത്ത​ൽ, മ​നഃ​പൂ​ർ​വം അ​പ​മാ​നി​ക്ക​ൽ എ​ന്നീ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്ത​ത്. പ്രദേശവാസിയായ ആശിഷ് ...

ഇൻഡി​ഗോ വിമാനത്തിലെ  യാത്രക്കാരന്റെ ഫോണിന് തീ പിടിച്ചു

ഇൻഡി​ഗോ വിമാനത്തിലെ യാത്രക്കാരന്റെ ഫോണിന് തീ പിടിച്ചു

ഡൽഹി: യാത്രക്കിടെ ഇൻഡി​ഗോ വിമനത്തിലെ യാത്രക്കാരന്റെ ഫോണിന് തീ പിടിച്ചു.ഇൻഡിഗോയുടെ ദിബ്രുഗഡ്-ഡൽഹി വിമാനത്തിൽ വ്യാഴാഴ്ചയാണ് സംഭവം. തീ പിടച്ചതോടെ കൃത്യസമയത്ത് തന്നെ ക്യാബിൻ ക്രൂ അഗ്നിശമന ഉപകരണത്തിന്റെ ...

വിരാട് കോഹ്‌ലിയുടെ ഒമ്പത് മാസം പ്രായമുള്ള മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി സോഷ്യൽ മീഡിയയിലൂടെ പോസ്റ്റിട്ട 23 കാരനായ ടെക്കിക്ക് ജാമ്യം

വർക്ക് ഷോപ്പിൽ നിന്നും പട്ടാപ്പകല്‍ മൊബൈൽ ഫോൺ മോഷ്ടിച്ച് മുങ്ങിയ ആള്‍ പിടിയില്‍

അഞ്ചുകുന്ന്: വയനാട് അഞ്ചുകുന്നിലെ വർക്ക് ഷോപ്പിൽ നിന്നും പട്ടാപ്പകൽ മൊബൈൽ ഫോൺ മോഷ്ടിച്ച് മുങ്ങിയ കേസിലെ പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തു. ബാലുശേരി സ്വദേശി അജയകുമാറാണ് പിടിയിലായത്. ...

മൊബൈല്‍ ഫോണ്‍ മോഷണം ആരോപിച്ച് യുവാവിന് ക്രൂര മര്‍ദ്ദനം; ക്രെയിനില്‍ തലകീഴായി കെട്ടിത്തൂക്കിയിട്ട് യുവാവിനെ ഒരു സംഘം മര്‍ദ്ദിച്ചു

മൊബൈല്‍ ഫോണ്‍ മോഷണം ആരോപിച്ച് യുവാവിന് ക്രൂര മര്‍ദ്ദനം; ക്രെയിനില്‍ തലകീഴായി കെട്ടിത്തൂക്കിയിട്ട് യുവാവിനെ ഒരു സംഘം മര്‍ദ്ദിച്ചു

മംഗളൂരു: മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിന് ക്രൂര മര്‍ദ്ദനം. ക്രെയിനില്‍ തലകീഴായി കെട്ടിത്തൂക്കിയിട്ടാണ് യുവാവിനെ ഒരു സംഘം മര്‍ദ്ദിച്ചത്. മംഗളൂരു ബന്ദര്‍ തുറമുഖത്താണ് സംഭവം. തുറമുഖത്തെ ...

സ്ത്രീസുരക്ഷ; പോലിസിന്റെ നിര്‍ഭയം മൊബൈല്‍ ആപ്പ് പുറത്തിറക്കി

കുട്ടികളുടെ അശ്ലീല ചിത്രം ഇന്റർനെറ്റിലൂടെ ഡൗൺ ലോഡ് ചെയ്ത സംഭവം; കോൺഗ്രസ് നേതാവിന്റെ ഫോൺ പൊലീസ് പിടിച്ചെടുത്തു

ഇന്റർനെറ്റിലൂടെ കുട്ടികളുടെ അശ്ലീല ചിത്രം ഡൗൺ ലോഡ് ചെയ്ത സംഭവത്തിൽ കോൺഗ്രസ് നേതാവിന്റെ ഫോൺ പൊലീസ് പിടിച്ചെടുത്തു. കൊല്ലം കുണ്ടറ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ബാബുരാജിന്റെ മൊബൈൽഫോൺ ...

ജിയോയിലേക്ക് ഒക്ടോബറിൽ മാത്രം എത്തിയത് 91 ലക്ഷം ഉപഭോക്താക്കൾ

ജിയോഫോൺ നെക്സ്റ്റ് വിപണിയിലെത്താൻ ദിവസങ്ങൾ മാത്രം; ഈ 7 കാര്യങ്ങൾ അറിഞ്ഞു വച്ചോളൂ

അമേരിക്കൻ ടെക് ഭീമനായ ഗൂഗിളുമായി സഹകരിച്ച് റിലയൻസ് തയ്യാറാകുന്ന 4ജി സ്മാർട്ട്ഫോൺ ആണ് ജിയോഫോൺ നെക്സ്റ്റ്. ഈ വർഷം ജൂണിൽ നടന്ന റിലയൻസ് ഇൻഡസ്ട്രീസിന്റെ 44-മത് വാർഷിക ...

ആത്മഹത്യ ചെയ്യാനൊരുങ്ങിയ യുവാവിനെ തിരികെ ജീവിതത്തിലേക്കു കൊണ്ടുവന്നത് കടലുകൾക്കപ്പുറത്തു നിന്നെത്തിയൊരു സന്ദേശം; അയര്‍ലണ്ടിലെ ആ സന്ദേശം മുംബൈ സ്വദേശിയുടെ ജീവന്‍ രക്ഷിച്ചതിങ്ങനെ

ഉറങ്ങുമ്പോൾ മൊബൈൽ തലയ്‌ക്ക് സമീപം വയ്‌ക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇത് അറിയാതെ പോകരുത്

രാവിലെ എഴുന്നേൽക്കുന്നത് മുതൽ രാത്രിയിൽ ഉറങ്ങുന്നതുവരെ മൊബൈൽ ഉപയോ​ഗിക്കുന്നവരാണ് നാം. എന്നാൽ ഫോൺ അടുത്തുവെച്ച്‌ ഉറങ്ങിയാൽ ക്യാൻസർ പിടിപെടാനുള്ള സാധ്യത കൂടുതലാണെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്.തലച്ചോറിലെ ക്യാൻസറിനുള്ള ...

കോഴിക്കോട് മൊബൈല്‍ കവര്‍ച്ചക്കെത്തിയ സംഘം അതിഥി തൊഴിലാളിയെ ബൈക്കില്‍ വലിച്ചിഴച്ചു

കോഴിക്കോട് മൊബൈല്‍ കവര്‍ച്ചക്കെത്തിയ സംഘം അതിഥി തൊഴിലാളിയെ ബൈക്കില്‍ വലിച്ചിഴച്ചു

കോഴിക്കോട്: കോഴിക്കോട് എളേറ്റില്‍ വട്ടോളിയില്‍ മൊബൈല്‍ കവര്‍ച്ചക്കെത്തിയ സംഘം അതിഥി തൊഴിലാളിയെ ബൈക്കില്‍ വലിച്ചിഴച്ചു. ഇയ്യാട് താമസിക്കുന്ന ബീഹാര്‍ സ്വദേശി അലി അക്ബറിനെയാണ് റോഡിലൂടെയാണ് വലിച്ചിഴച്ചത്. സംഭവത്തില്‍ ...

Page 1 of 4 1 2 4

Latest News