മോട്ടറോളയുടെ പുതിയ റേസര്‍ ഫോള്‍ഡിങ് സ്മാര്‍ട്ട് ഫോണുകള്‍ ലോകവിപണിയില്‍ പുറത്തിറങ്ങുന്നു .ഈ ഫോള്‍ഡിങ് സ്മാര്‍ട്ട് ഫോണുകള്‍ ഈ വര്‍ഷം അവസാനത്തോടുകൂടിയോ അല്ലെങ്കില്‍ അടുത്ത വര്‍ഷം ആദ്യമോ എത്തുന്നതായിക്കും. കൂടാതെ Qualcomm Snapdragon 670അല്ലെങ്കില്‍ Snapdragon 710 ആയിരിക്കും ഇത് പുറത്തിറങ്ങുന്നത്.
എന്നാലും മറ്റു കമ്ബനികളുടെ ഫോള്‍ഡിങ് സ്മാര്‍ട്ട് ഫോണുകളെ താരതമ്മ്യം ചെയ്യുമ്ബോള്‍ മോട്ടറോളയുടെ ഈ ഫോണുകള്‍ക് അല്പം വിലക്കുറവാണ് എന്നുതന്നെ പറയാം .സാംസങ്ങിന്റെ ഗാലക്സി ഫോള്‍ഡിങ് ഫോണുകളും കൂടാതെ ഹുവാവെയുടെ ഫോള്‍ഡിങ് ഫോണുകളുടെയും വില ഏകദേശം 1.59 ലക്ഷം രൂപയാണ്. 6.2 ഇഞ്ചിന്റെ OLED ഡിസ്പ്ലേയും പ്രതീക്ഷിക്കാം .
ഈ വര്‍ഷം തന്നെ മറ്റു കമ്ബനികളുടെ ഫോള്‍ഡിങ് സ്മാര്‍ട്ട് ഫോണുകള്‍ ലോകവിപണിയിലും കൂടാതെ ഇന്ത്യന്‍ വിപണിയിലും എത്തുന്നുണ്ട് .ഇപ്പോള്‍ അക്കൂട്ടത്തിലേക്കു മോട്ടറോളയുടെ റേസര്‍ ഫോള്‍ഡിങ് ഫോണുകള്‍കൂടി എത്തുന്നുണ്ട്.
യൂറോപ്പിലാണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ ഡിസംബര്‍ മാസത്തില്‍ സെയിലിനു എത്തുന്നത് .മോട്ടറോളയുടെ മുന്‍പ് പുറത്തിറങ്ങിയ റേസര്‍ ഡിസൈന്‍ അല്‍പ്പം പരിഷ്ക്കരിച്ചാണ് മോട്ടോയുടെ പുതിയ റേസര്‍ ഫോള്‍ഡിങ് ഫോണുകള്‍ പുറത്തിറക്കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക