ഗർഭിണിയുടെ വയറിന് ഇളക്കം കൂടിയിരുന്നാൽ ജനിക്കാൻ പോകുന്നത് പെൺകുട്ടി തന്നെയായിരിക്കും എന്ന് പഴമക്കാർ തറപ്പിച്ചു പറയുമായിരുന്നു. ഈ അറിവ് അവർ പുതുതലമുറയ്ക്കും പകർന്നുനൽകി.
ഈ പ്രവചനങ്ങളിൽ കഴമ്പുണ്ടോ? നമ്മളിൽ പലരും ഇത്തരം പ്രവചനങ്ങൾ പുഞ്ചിരിയോടെ അഭിമുഖീകരിച്ചിട്ടുണ്ടാവും. ശാസ്ത്രീയമായും ഇത് ശരിതന്നെയാണ്.
പെണ്‍കുട്ടികളുടെ ഹൃദയസ്പന്ദനം ആണ്‍കുട്ടികളുടേതിനേക്കാൾ കൂടുതലായിരിക്കുമെന്ന് അവർ സമർത്ഥിക്കുമായിരുന്നു. ഇതുകൊണ്ടാണ് ഗർഭസ്ഥശിശുവിന് ഇളക്കം കൂടിയാൽ ജനിക്കുന്നത് പെൺകുട്ടിയായിരിക്കുമെന്ന വിശ്വാസമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക