ബൈറൂത്: ഐ.എസ് പുതിയ തലവനെ പ്രഖ്യാപിച്ചു. അബു ഇബ്രാഹിം അല്‍ ഹാഷിമി അല്‍ ഖുറൈശിയെ ആണ് സംഘത്തിന്റെ തലവനായി തെരഞ്ഞെടുത്തത്. ബാഗ്ദാദിയുടെ മരണം സ്ഥിരീകരിച്ച ശേഷമാണ് പ്രഖ്യാപനം. ശബ്ദ സന്ദേശം വഴിയാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്.ഐ.എസിന്റെ മാധ്യമവിഭാഗമായ അല്‍ ഫുര്‍ഖാന്‍ ഫൗണ്ടേഷനാണ് ശബ്ദ സന്ദേശം പുറത്തുവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക