മരണം

ദുരന്തഭൂമിയായി മൊറോക്കോ; മരിച്ചവരുടെ എണ്ണം രണ്ടായിരം കടന്നു

ദുരന്തഭൂമിയായി മൊറോക്കോ; മരിച്ചവരുടെ എണ്ണം രണ്ടായിരം കടന്നു

റബറ്റ്: മൊറോക്കോ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 2000 കടന്നു. കൂടുതൽ മരണം അൽ ഹാവുസ് പ്രവിശ്യയിലാണ് റിപ്പോർട്ട് ചെയ്തത്. 1400ൽ അധികം പേർക്ക് ഗുരുതര പരിക്കേറ്റതായാണ് വിവരം. ...

സംസ്ഥാനത്ത് വീണ്ടും ഡെങ്കിപ്പനി മരണം

ഡെങ്കിപ്പനി ബാധിച്ച് സംസ്ഥാനത്ത് വീണ്ടും ഒരു മരണം കൂടി സ്ഥിരീകരിച്ചു. ഡെങ്കിപ്പനി ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഉണ്ടായിരുന്ന കല്ലറ സ്വദേശിയായ പാങ്കാട് ആർ ബി വില്ലയിൽ ...

ഐസ്ക്രീം കഴിച്ചുള്ള  12 വയസ്സുകാരൻറെ മരണം; സംഭവം  കൊലപാതകമെന്ന് സംശയം, ബന്ധു കസ്റ്റഡിയില്‍

ഐസ്ക്രീം കഴിച്ചുള്ള 12 വയസ്സുകാരൻറെ മരണം; സംഭവം കൊലപാതകമെന്ന് സംശയം, ബന്ധു കസ്റ്റഡിയില്‍

കൊയിലാണ്ടിയിൽ 12വയസുകാരന്റെ മരണം കൊലപാതകമെന്ന സംശയത്തിൽ പോലീസ് . സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ പിതൃ സഹോദരി അറസ്റ്റിൽ. അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ മകൻ അഹമ്മദ് ഹസൻ റിഫായിയാണ് ...

എറണാകുളത്ത് കിടപ്പുരോഗിയായിരുന്ന 70കാരിയുടെ മരണം കൊലപാതകം; പീഡനശ്രമത്തിനിടെ ബന്ധു ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി

പീഡന ശ്രമത്തിനിടെ ബന്ധു ശ്വാസംമുട്ടിച്ച് വൃദ്ധയെ കൊലപ്പെടുത്തുകയായിരുന്നു. കുറ്റംസമ്മതിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്ക് തോന്നിയ സംശയമാണ് കേസില്‍ വഴിത്തിരിവായത്. ആറാം ...

ലോഡ്ജിൽ യുവതിയുടെ മരണം കൊലപാതകം; കൊലപ്പെടുത്തിയത് ജീവനൊടുക്കിയ സുഹൃത്തായ യുവാവ്

ലോഡ്ജിൽ യുവതിയുടെ മരണം കൊലപാതകം; കൊലപ്പെടുത്തിയത് ജീവനൊടുക്കിയ സുഹൃത്തായ യുവാവ്

തൃശൂരിലെ ലോഡ്ജ് മുറിയിൽ യുവതിയുടെ മരണം കൊലപാതകമാണെന്ന് പോലീസ്. ബന്ധത്തില്‍നിന്ന് പിന്മാറുമോയെന്ന സംശയത്തെത്തുടര്‍ന്ന് മദ്യം കൊടുത്ത് കഴുത്തുഞെരിച്ച് യുവതിയെ കൊലപ്പെടുത്തിയശേഷം യുവാവ് ജീവനൊടുക്കിയതാണെന്ന് പോലീസ് സ്ഥിരീകരിച്ചു . ...

എലപ്പള്ളി മൂന്നുവയസുകാരന്റെ മരണം; അമ്മയുടെ ബന്ധുക്കൾക്കും കൊലപാതകത്തിൽ പങ്കെന്ന് ആരോപണവുമായി പിതാവിന്റെ കുടുംബം

എലപ്പള്ളി മൂന്നുവയസുകാരന്റെ മരണം; അമ്മയുടെ ബന്ധുക്കൾക്കും കൊലപാതകത്തിൽ പങ്കെന്ന് ആരോപണവുമായി പിതാവിന്റെ കുടുംബം

പാലക്കാട്: എലപ്പള്ളിയിലെ മൂന്ന് വയസുകാരന്റെ കൊലപാതകത്തിൽ ആരോപണവുമായി പിതാവിന്റെ കുടുംബം. പ്രതിയായ അമ്മയുടെ അടുത്ത ബന്ധുക്കൾക്കും കൊലപാതകത്തിൽ പങ്കുണ്ടെന്നാണ് കുട്ടിയുടെ മുത്തച്ഛൻ പറയുന്നത്. കൊലപാതക ശേഷം അമ്മ ...

ഇന്ത്യയിൽ അഞ്ചാമത്തെ ഒമിക്‌റോൺ വേരിയന്റിന്റെ കേസ് ഡൽഹി റിപ്പോർട്ട് ചെയ്യുന്നു

രാജ്യത്ത് ആദ്യ ഒമിക്രോണ്‍ മരണം സ്ഥിരീകരിച്ചു

രാജ്യത്ത് ആദ്യ ഒമിക്രോണ്‍ മരണം മഹാരാഷ്ട്രയിൽ സ്ഥിരീകരിച്ചു. നൈജീരിയില്‍ നിന്നെത്തിയ 52കാരന്‍ ആണ് മരിച്ചത്. മരണത്തെ തുടർന്ന് നടന്ന പരിശോധനയില്‍ ഒമിക്രോണ്‍ സ്ഥിരീകരിക്കുകയായിരുന്നു. ഹൃദസ്തംഭനം മൂലമാണ് മരണമെന്നായിരുന്നു ...

എല്‍ഐസി ഏജന്‍റ് ജെസിയുടെ മരണം കൊലപാതകം; ചുരളഴിച്ച് പൊലീസ്, പ്രതി പിടിയില്‍

എല്‍ഐസി ഏജന്‍റ് ജെസിയുടെ മരണം കൊലപാതകം; ചുരളഴിച്ച് പൊലീസ്, പ്രതി പിടിയില്‍

കഴിഞ്ഞ 18ന് വർക്കല അയന്തി കടവിന് സമീപം റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ എൽഐസി ഏജന്‍റ് ജെസിയുടെ (54) മരണം ആത്മഹത്യയല്ല കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവവുമായി ...

അടുക്കളയിലെ ജനാലയ്‌ക്കരികിൽ ഇരുന്ന് വൈൻ കുടിക്കുന്നതിനിടെ ഉക്രേനിയൻ യുവതി മുംബൈ ഫ്ലാറ്റിലെ പന്ത്രണ്ടാം നിലയിൽ നിന്ന് വീണ് മരിച്ചു

വീട്ടമ്മയുടെ ആത്മഹത്യ; അയല്‍വാസി ശല്ല്യപ്പെടുത്തിയതിന് തെളിവ്, പിന്നാലെ അറസ്റ്റ്

എറണാകുളം നായരമ്പലത്ത് സ്വകാര്യ ആശുപത്രി ജീവനക്കാരിയായ സിന്ധുവും മകനും മരിച്ച സംഭവത്തിൽ അയൽവാസി ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്. സിന്ധുവിന്‍റെ ...

മക്കളുടെ കണ്‍മുന്നില്‍വച്ച്‌ ഭാര്യയേയും അമ്മായിയമ്മയേയും യുവാവ് കൊലപ്പെടുത്തി; ശരീരം വെട്ടിനുറുക്കി

വയോധികയുടെ തീപ്പൊള്ളലേറ്റുള്ള മരണം കൊലപാതകമെന്ന് പോലീസ്; തലക്ക് അടിച്ച ശേഷം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത് മരുമകൾ

കൊല്ലം: കുലശേഖരപുരത്തെ വയോധികയുടെ തീപ്പൊള്ളലേറ്റുള്ള മരണം കൊലപാതകമെന്ന് പൊലീസിന്റെ  സ്ഥിരീകരണം. കുലശേഖരപുരം സ്വദേശിനി നളിനാക്ഷിയുടെ (86) മരണമാണ് കൊലപാതകമെന്ന് ഒരാഴ്ചയ്ക്കുള്ളിൽ പൊലീസ് സ്ഥിരീകരിച്ചത്. നളിനാക്ഷിയുടെ മരുമകൾ രാധാമണിയാണ് ...

ചരക്കു വാഹനം റിസര്‍വിയറിലേക്ക് മറിഞ്ഞു;അപകടത്തില്‍ ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

ഉത്തരാഖണ്ഡില്‍ ബസ് അപകടത്തില്‍പ്പെട്ടു; 11 മരണം

ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡിൽ ബസ് തോട്ടിലേക്ക് മറിഞ്ഞ് 11 പേര്‍ മരിച്ചു. ഉത്തരാഖണ്ഡിലെ വികാസ് നഗറിലാണ് സംഭവം. അപകടത്തില്‍ നിരവധി യാത്രക്കാര്‍ക്ക് പരുക്കേറ്റതായാണ് വിവരം. പൊലീസും രക്ഷാദൗത്യ സേനയും ...

ഡല്‍ഹി സര്‍വകലാശാല പ്രഫസര്‍ ദമ്പതികൾ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാലയിലെ  പ്രഫസര്‍ ദമ്പതികൾ  കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍. രാകേഷ്​ കുമാര്‍(74) ജെയിന്‍, ഭാര്യ ഉഷ രാകേഷ്​ കുമാര്‍ ജെയിന്‍ (69) എന്നിവരാണ്​ മരിച്ചത്​. അനാരോഗ്യം ...

കണ്ണൂരില്‍ സിഗ്​നലില്‍ നിര്‍ത്തിയിട്ടിരുന്ന  സ്​കൂട്ടര്‍ ലോറികള്‍ക്കിടയില്‍ കുടുങ്ങി;യാത്രക്കാരന്​ ദാരുണാന്ത്യം

കണ്ണൂരില്‍ സിഗ്​നലില്‍ നിര്‍ത്തിയിട്ടിരുന്ന സ്​കൂട്ടര്‍ ലോറികള്‍ക്കിടയില്‍ കുടുങ്ങി;യാത്രക്കാരന്​ ദാരുണാന്ത്യം

കണ്ണൂര്‍: കാള്‍ടെക്​സ്​ ജംങ്​ഷനിലെ സിഗ്​നലില്‍ സ്​കൂട്ടര്‍ യാത്രക്കാരന്​ ദാരുണാന്ത്യം. ബുധനാഴ്​ച ഉച്ചക്ക്​ 2.45നാണ്​ അപകടം. സിഗ്​നലില്‍ നിര്‍ത്തിയിട്ടിരുന്ന ലോറികള്‍ക്കിടയില്‍ കുടുങ്ങിയാണ്​ അപകടം. സിഗ്​നലില്‍ കണ്ടെയ്​നര്‍ ലോറിയുടെയും ടിപ്പറി​ന്റെയും  ...

നാട്ടുകാരുടെ സഹായത്തോടെ നിത്യ ജീവിതം നയിച്ചിരുന്ന വൃദ്ധയെ അജ്ഞാതന്‍ തലക്കടിച്ച് കൊന്നു; കൊലപാതകത്തിന് പിന്നില്‍ പരിചയക്കാരെന്ന് സംശയം

കോട്ടയത്ത് പൊലീസുകാരനെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോട്ടയം:കോട്ടയത്ത് പോലീസുകാരനെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുറിച്ചി സ്വദേശി മധുസൂദനന്‍ (52) ആണ് മരിച്ചത്. കുറിച്ചി ഔട്പോസ്റ്റിലെ ലോഡ്ജിലാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ...

തൃശൂരിൽ സി.ഐ.ടി യു പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ച സംഭവം;3 പേര്‍ അറസ്റ്റില്‍

തൃശൂരിൽ സി.ഐ.ടി യു പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ച സംഭവം;3 പേര്‍ അറസ്റ്റില്‍

തൃശൂര്‍: തൃശൂർ  പറവട്ടാനിയില്‍ സി.ഐ.ടി.യു പ്രവര്‍ത്തകനായ മത്സ്യത്തൊഴിലാളിയെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തില്‍ 3 പേര്‍ അറസ്റ്റില്‍. ഒല്ലൂക്കര സ്വദേശികളായ 3 എസ്.ഡി.പി.ഐ പ്രവര്‍ത്തകരെയാണ് മണ്ണുത്തി പൊലീസ് അറസ്റ്റ് ...

ഓട്ടോ ഡ്രൈവര്‍ ഓട്ടോയിലിരുന്ന് തീ കൊളുത്തി മരിച്ചു

തീപ്പിടിത്തം; ഡൽഹിയിൽ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു പേ​ര്‍​ക്ക് ദാ​രു​ണാ​ന്ത്യം

ഡല്‍ഹി; ഡല്‍ഹിയിലുണ്ടായ തീ​പി​ടി​ത്ത​ത്തെ തു​ട​ര്‍​ന്ന് ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു പേ​ര്‍​ മരിച്ചു.ചൊ​വ്വാ​ഴ്ച രാ​വി​ലെയാണ് സംഭവം. ഡ​ല്‍​ഹി​യി​ലെ ഓ​ള്‍​ഡ് സീ​മാ​പു​രി മേ​ഖ​ല​യി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. വീ​ടി​ന്‍റെ മൂ​ന്നാം നി​ല​യി​ല്‍ ...

കട്ടപ്പനയിൽ ഏലത്തോട്ടത്തില്‍ അതിഥിത്തൊഴിലാളിയെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി

കട്ടപ്പന: കട്ടപ്പനയിലെ ഏലത്തോട്ടത്തില്‍ അതിഥിത്തൊഴിലാളിയെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ജീവനൊടുക്കിയെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. ജാര്‍ഖണ്ഡ് ലഖന്‍പൂര്‍ താനാ റാംഖര്‍ സ്വദേശി ലഹീറാം ബസ്‌കിയുടെ മകന്‍ ...

മഴക്കെടുതി: ഉത്തരാഖണ്ഡില്‍ മരിച്ചവരുടെ എണ്ണം 72ആയി കാണാതായവർക്കു വേണ്ടി തിരച്ചിൽ ഊർജിതം

മഴക്കെടുതി: ഉത്തരാഖണ്ഡില്‍ മരിച്ചവരുടെ എണ്ണം 72ആയി കാണാതായവർക്കു വേണ്ടി തിരച്ചിൽ ഊർജിതം

ഡറാഡൂണ്‍: ഉത്തരാഖണ്ഡില്‍ മഴയിലും വെള്ളപ്പൊക്കത്തിലും പെട്ട് മരിച്ചവരുടെ എണ്ണം 72ആയി ഉയര്‍ന്നു. നാല് പേരെ ഇനിയും കണ്ടെത്താനുണ്ട്. അവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുന്നുണ്ട്. ഒക്ടോബര്‍ 17-19 തിയ്യതികളില്‍ അനുഭവപ്പെട്ട ...

വാഹനാപകടം; ബൈക് നിയന്ത്രണംവിട്ട് മറിഞ്ഞ് എസ്‌ഐയ്‌ക്ക് ദാരുണാന്ത്യം

വാഹനാപകടം; ബൈക് നിയന്ത്രണംവിട്ട് മറിഞ്ഞ് എസ്‌ഐയ്‌ക്ക് ദാരുണാന്ത്യം

തുറവൂര്‍: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ വാഹനാപകടത്തില്‍ എസ്‌ഐയ്ക്ക് ദാരുണാന്ത്യം. പൂച്ചാക്കല്‍ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ വൈക്കം വല്ലകം വട്ടത്തറപ്പാടി പടിഞ്ഞാറക്കരയില്‍ വി വിനയചന്ദ്രനാ(49)ണ് മരിച്ചത്. ദേശീയപാതയില്‍ ...

പാമ്പുകടിയേറ്റ്  ഗൃഹനാഥന്‍ മരിച്ചു

പാമ്പുകടിയേറ്റ് ഗൃഹനാഥന്‍ മരിച്ചു

കോട്ടയം: കോഴിമുട്ട എടുക്കാനായി വിറകു കെട്ടിൽ കൈയിട്ട ഗൃഹനാഥന്‍ പാമ്ബുകടിയേറ്റു മരിച്ചു. മണ്ണയ്ക്കനാട് കുളത്തിനാല്‍ പീടികയില്‍ സുകുമാരന്‍ നായര്‍ ആണ് മരിച്ചത്. വീടിന് സമീപം കൂട്ടിവെച്ചിരുന്ന തടിക്കഷണങ്ങള്‍ക്കിടയിലാണ് ...

കോവിഡ് മൂലം ഭാര്യ മരിച്ചതായി യുവാവ്; മരണശേഷം നടത്തിയ പരിശോധനയില്‍ യുവതി കൊവിഡ് നെഗറ്റീവ്‌ !

ജാര്‍ഖണ്ഡ് സ്വദേശി കട്ടപ്പനയിൽ കഴുത്തുമുറിഞ്ഞ് മരിച്ചനിലയില്‍ കണ്ടെത്തി

ഇടുക്കി: ഇടുക്കിയിലെ കട്ടപ്പന കാഞ്ചിയാറില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തുമുറിഞ്ഞ് മരിച്ച നിലയില്‍ കണ്ടെത്തി. ജാര്‍ഖണ്ഡ് സ്വദേശി ബെജാമിന്‍ ബസ്‌കിയെന്ന തൊഴിലാളിയാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ...

ജമ്മു കശ്മീരിന്റെ വിവിധ മേഖലകളില്‍ അതിശൈത്യം

ജമ്മുകശ്മീരിൽ കനത്ത മഞ്ഞുവീഴ്ച; 5 മരണം

ജമ്മുകശ്മീർ: ജമ്മു കശ്മീരിലെ കനത്ത മഞ്ഞുവീഴ്ചയിൽ 5 പേർ മരിച്ചു. അനന്ത്നാഗ് ജില്ലയിലാണ് ശക്തമായ മഞ്ഞുവീഴ്ച തുടരുന്നത്. നേരത്തെ ഇവിടെ രണ്ട് പേർ മരിച്ചിരുന്നു. ഇന്നലെ രാത്രി, ...

നവജാത ശിശുവിന്റെ മൃതദേഹം പ്ലാസ്റ്റിക് കവറിൽ ഉപേക്ഷിച്ച നിലയില്‍

ബൈക്ക് യാത്രയ്‌ക്കിടെ അമ്മയുടെ കൈയില്‍നിന്ന് പിടിവിട്ട് റോഡിലേക്ക് വീണ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

പത്തനംതിട്ട: ബൈകിന്റെ പിന്നിലിരുന്ന് ചെയ്യവെ അമ്മയുടെ കൈയില്‍നിന്ന് പിടിവിട്ട് റോഡിലേക്ക് തെറിച്ച്  വീണ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. കോട്ടൂര്‍ നാഴിപ്പാറ വട്ടമലയില്‍ രഞ്ജിത്തിന്റെയും ഗീതയുടേയും മൂന്നുമാസം  പ്രായമുള്ള മകനായ ...

മക്കളുടെ കണ്‍മുന്നില്‍വച്ച്‌ ഭാര്യയേയും അമ്മായിയമ്മയേയും യുവാവ് കൊലപ്പെടുത്തി; ശരീരം വെട്ടിനുറുക്കി

കര്‍ണാടകത്തിലെ ചിത്രദുര്‍ഗയില്‍ കൂടത്തായി മോഡൽ കൊലപാതകം; മാതാപിതാക്കളും സഹോദരങ്ങളുമടക്കം നാല് പേരെ പതിനേഴുകാരി വിഷം കൊടുത്ത് കൊന്നു, കൊലപാതകം തെളിഞ്ഞത് മൂന്ന് മാസത്തിനുശേഷം

കര്‍ണാടകത്തിലെ ചിത്രദുര്‍ഗയില്‍ കൂടത്തായി മോഡൽ കൊലപാതകം. മാതാപിതാക്കളും സഹോദരങ്ങളുമടക്കം നാല് പേരെ പതിനേഴുകാരി വിഷം കൊടുത്ത് കൊന്നു. ഭക്ഷ്യവിഷബാധയെന്ന് പൊലീസ് കരുതിയ കേസാണ് മൂന്ന് മാസങ്ങള്‍ക്ക് ശേഷം ...

8 പുതിയ കേസുകൾ,  ആൻഡമാനിലെ കോവിഡ് -19 എണ്ണം 7,592 ആയി; സജീവമായ കേസുകളുടെ എണ്ണം 15 ആയി ഉയർന്നു

സംസ്ഥാനത്ത് ഇന്ന് 7555 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7555 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 998, എറണാകുളം 975, തിരുവനന്തപുരം 953, കോഴിക്കോട് 746, കോട്ടയം 627, കൊല്ലം 604, കണ്ണൂര്‍ ...

ഓട്ടോകളിലിടിച്ച് കെഎസ്ആര്‍ടിസി ബസ് മറിഞ്ഞു

വിവാഹ സല്‍ക്കാരത്തിനിടെ യുവാവ് കാര്‍ ഓടിച്ചുകയറ്റി; സ്ത്രീ ഉള്‍പ്പെടെ 2 പേര്‍ മരിച്ചു

ഹരിയാനയിലെ കര്‍ണാല്‍ ജില്ലയില്‍ വിവാഹ സല്‍ക്കാരത്തിനിടെ യുവാവ് ആൾക്കൂട്ടത്തിനിടയിലേക്ക്  കാര്‍ ഓടിച്ചുകയറ്റി. സംഭവത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ടു പേര്‍ മരിച്ചു.സ്ത്രീ സംഭവസ്ഥലത്തും മറ്റേയാള്‍ ആശുപത്രിയില്‍വച്ചുമാണ് മരിച്ചത്. ...

ബംഗാളിൽ 743 പുതിയ കോവിഡ് -19 കേസുകളും 14 മരണങ്ങളും കൂടി രേഖപ്പെടുത്തി

കേരളത്തില്‍ ഇന്ന് 12,616 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,616 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1932, തിരുവനന്തപുരം 1703, കോഴിക്കോട് 1265, തൃശൂര്‍ 1110, മലപ്പുറം 931, കൊല്ലം 869, കോട്ടയം ...

മനുഷ്യർ ഒഴിവാക്കാൻ ആഗ്രഹിക്കുന്ന മരണം! നിങ്ങൾ മരിക്കുമ്പോൾ ശരിക്കും എന്താണ് സംഭവിക്കുന്നത് ?

മനുഷ്യർ ഒഴിവാക്കാൻ ആഗ്രഹിക്കുന്ന മരണം! നിങ്ങൾ മരിക്കുമ്പോൾ ശരിക്കും എന്താണ് സംഭവിക്കുന്നത് ?

മനുഷ്യർ ഒഴിവാക്കാൻ പ്രോഗ്രാം ചെയ്തിട്ടുള്ള ഒരു സംഭവമാണ് മരണം. അതിനാൽ "അവസാനത്തെ" നാം ഭയപ്പെടുന്നതിൽ അതിശയിക്കാനില്ല .നമ്മുടെ പ്രിയപ്പെട്ടവരെ അതിൽ നഷ്ടപ്പെടുന്നു. പക്ഷേ ഒരു കാര്യം ഉറപ്പാണ്: ...

നടൻ ജനാര്‍ദ്ദനന്‍ മരിച്ചുവെന്ന വാര്‍ത്ത; പ്രതികരണവുമായി ആരാധകര്‍

നടൻ ജനാര്‍ദ്ദനന്‍ മരിച്ചുവെന്ന വാര്‍ത്ത; പ്രതികരണവുമായി ആരാധകര്‍

നടന്‍ ജനാര്‍ദ്ദനന്‍ മരിച്ചുവെന്ന വാര്‍ത്തയില്‍ പ്രതികരിച്ച് ആരാധകര്‍. പ്രചരിക്കുന്നത് വ്യാജവാര്‍ത്തയാണെന്ന് ജനാര്‍ദ്ദനന്റെ ആരാധകര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. നടന് യാതൊരു പ്രശ്‌നവുമില്ലെന്നും ഇവര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ...

നരേന്ദ്ര മോദി നല്ല ബുദ്ധിമാനാണ്. അദ്ദേഹത്തിനറിയാം എപ്പോഴാണെങ്കിലും ഭരണകൂടത്തിനെതിരെ ചോദ്യങ്ങൾ വരാം. അത് വരാതിരിക്കാനാണ് അദ്ദേഹം റേഡിയോയിലൂടെ മൻ കി ബാത്ത് തുടങ്ങിയത്. റേഡിയോ ആകുമ്പോൾ ഇങ്ങോട്ട് ആരും ചോദ്യം ചോദിക്കില്ലല്ലോ!

കൊവിഡ് മരണങ്ങളിൽ തദ്ദേശ സ്ഥാപനങ്ങൾ പോലും കൃത്യമായ കണക്ക് പറയുന്നില്ല, സർക്കാരിന്‍റെ വാക്കാലുള്ള നിർദ്ദേശത്തിന്‍റെ അടിസ്ഥാനത്തിൽ ഡോക്ടർമാരും പല മരണങ്ങളും കൊവിഡ് കണക്കിൽ നിന്ന് ഒഴിവാക്കുന്നു ;സംഭവത്തില്‍ നിയമനടപടി ആലോചിക്കുന്നുവെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം: കൊവിഡ് മരണക്കണക്ക് സംസ്ഥാന സര്‍ക്കാര്‍ മറച്ചുവയ്ക്കുന്നുവെന്ന് പ്രതിപക്ഷം. സര്‍ക്കാര്‍ ഇപ്പോഴും ശരിയായ മരണനിരക്ക്പുറത്ത് വിട്ടിട്ടില്ല. തദ്ദേശ സ്ഥാപനങ്ങൾ പോലും കൃത്യമായ കണക്ക് പറയുന്നില്ല. സർക്കാരിന്‍റെ വാക്കാലുള്ള ...

Page 1 of 5 1 2 5

Latest News