ISLAMIC STATE

ഇറാനിലെ ബോംബാക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐ.എസ്

ഇറാനിലെ ബോംബാക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐ.എസ്

ടെഹ്‌റാൻ: ഇറാനിലെ ഇരട്ട സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐ.എസ്. റോയിട്ടേഴ്‌സ് ആണു വാർത്ത പുറത്തുവിട്ടത്. സ്ഫോടനത്തിൽ നൂറിലേറെ പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആക്രമണത്തനു ...

കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍ ​നി​ന്നും ഐ​എ​സി​ല്‍ ചേ​ര്‍​ന്ന​വ​ർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റി​ല്‍ ചേ​ര്‍​ന്ന മ​ല​യാ​ളി യു​വ​തി കീ​ഴ​ട​ങ്ങി​യ​താ​യി റിപ്പോർട്ട് 

കാ​സ​ര്‍​ഗോ​ഡ്: ഭീ​ക​ര സം​ഘ​ട​ന​യാ​യ ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റി​ല്‍ ചേ​ര്‍​ന്ന മ​ല​യാ​ളി യു​വ​തി കീ​ഴ​ട​ങ്ങി​യ​താ​യി റിപ്പോർട്ട്. എ​റ​ണാ​കു​ളം വൈ​റ്റി​ല സ്വ​ദേ​ശി​നി​യും തൃ​ക്ക​രി​പ്പൂ​ര്‍ ഉ​ടു​മ്ബു​ന്ത​ല സ്വ​ദേ​ശി അ​ബ്ദു​ല്‍ റാ​ഷി​ദി​ന്‍റെ ഭാ​ര്യ​യു​മാ​യ ആ​യി​ഷ ...

ബാഗ്ദാദിയുടെ മരണം സ്ഥിരീകരിച്ച്‌ ഐ.എസ്; പുതിയ തലവനെ പ്രഖ്യാപിച്ചു

ബാഗ്ദാദിയുടെ മരണം സ്ഥിരീകരിച്ച്‌ ഐ.എസ്; പുതിയ തലവനെ പ്രഖ്യാപിച്ചു

ബൈറൂത്: ഐ.എസ് പുതിയ തലവനെ പ്രഖ്യാപിച്ചു. അബു ഇബ്രാഹിം അല്‍ ഹാഷിമി അല്‍ ഖുറൈശിയെ ആണ് സംഘത്തിന്റെ തലവനായി തെരഞ്ഞെടുത്തത്. ബാഗ്ദാദിയുടെ മരണം സ്ഥിരീകരിച്ച ശേഷമാണ് പ്രഖ്യാപനം. ...

ഇസ്ലാമിക്ക് സ്റ്റേറ്റ് തലവൻ അൽ ബാഗ്ദാദി കൊല്ലപ്പെട്ടു 

ഇസ്ലാമിക്ക് സ്റ്റേറ്റ് തലവൻ അൽ ബാഗ്ദാദി കൊല്ലപ്പെട്ടു 

വാഷിംഗ്‌ടൺ: ആഗോളഭീകര സംഘടനയായ ഇസ്ലാമിക്ക് സ്റ്റേറ്റിന്റെ(ഐ.സ്) തലവൻ അബൂബക്കർ അൽ ബാഗ്ദാദി കൊല്ലപ്പെട്ടു. സിറിയയിൽ വെച്ച് അമേരിക്കയുടെ കമാൻഡോകൾ വളഞ്ഞപ്പോൾ രക്ഷപ്പെടാനാവാതെ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു ഇയാൾ. അമേരിക്കൻ ...

പുതുവത്സരത്തിൽ കേരളത്തിൽ ആക്രമണം നടത്താൻ ഐ എസ് പദ്ധതിയിട്ടിരിന്നുവെന്ന് റിയാസിന്റെ വെളിപ്പെടുത്തല്‍

പുതുവത്സരത്തിൽ കേരളത്തിൽ ആക്രമണം നടത്താൻ ഐ എസ് പദ്ധതിയിട്ടിരിന്നുവെന്ന് റിയാസിന്റെ വെളിപ്പെടുത്തല്‍

പുതുവത്സരത്തിൽ കേരളത്തിൽ ആക്രമണം നടത്താൻ ഐ എസ് പദ്ധതിയിട്ടിരുന്നതായി പാലക്കാട് സ്വദേശി റിയാസാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത്. വിദേശികൾ കൂടുതൽ ഒത്തുകൂടുന്ന ഇടങ്ങളിൽ ആക്രമണം ...

Latest News