മുഖ്യമന്ത്രി, മന്ത്രിമാര്‍, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ഉപയോഗിക്കുന്ന രാഷ്ട്രപതിയുടെ ചിത്രം ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തതായിരിക്കണമെന്ന് രാഷ്ട്രപതി ഭവന് അറിയിച്ചു. www.presidentofindia.nic.in ല്‍ ഹൈ റെസല്യൂഷന്‍ ചിത്രങ്ങള്‍ ലഭ്യമാണ്. ഇതിനു പുറമെ ഡയറക്ടര്‍, ഫോട്ടോ ഡിവിഷന്, ഇന്‍ഫര്‍മേഷന്‍ ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം, ശാസ്ത്രി ഭവന്, ന്യൂഡല്‍ഹി (ഫോണ്‍: 011 23388517) എന്ന .വിലാസത്തില്‍ ബന്ധപ്പെട്ടാലും ചിത്രങ്ങള്‍ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക