പച്ച വൺ ആം ഡ്രസ് അണിഞ്ഞ നടി പ്രിയാ വാര്യറുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ തരംഗമാകുന്നു. ഇൻസ്റ്റഗ്രാമിലൂടെ താരം തന്നെയാണ് ചിന്ത്രങ്ങൾ പങ്കുവെച്ചത്.
https://www.instagram.com/p/B49yUH-gd_Z/?utm_source=ig_embed
ഒരു അഡാർ ലവ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നടിയാണ് പ്രിയ. ചിത്രത്തിലെ കണ്ണിറുക്കൽ രംഗമാണ് പ്രിയയെ ഹിറ്റ് ആക്കിയത്. ദേശീയ ശ്രദ്ധ വരെ നേടിയ ഈ താരം അതിന് ശേഷം നിരവധി പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
https://www.instagram.com/p/B49yNFagIOy/?utm_source=ig_embed
https://www.instagram.com/p/B47b-yYA14J/?utm_source=ig_embed
https://www.instagram.com/p/B47bnfeA33M/?utm_source=ig_embed
https://www.instagram.com/p/B44HC_Mgx9v/?utm_source=ig_embed
പ്രതികരിക്കാൻ ഇവിടെ എഴുതുക