താര പദവിയിൽ നിൽക്കുന്ന കുടുംബമാണ് പൃഥ്വിരാജിന്റെത്. ഇപ്പോഴിതാ പൃഥ്വിരാജിന്റെ മകൾ അലംകൃതയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
അല്ലി എന്നു വിളിക്കുന്ന അലംകൃത പിയാനോ വായിക്കുന്ന വീഡിയോ ‘മമ്മാസ് ബേബി’ എന്ന അടിക്കുറിപ്പോടെ സുപ്രിയ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.
https://www.instagram.com/p/B5E1FEEJRni/
പ്രതികരിക്കാൻ ഇവിടെ എഴുതുക