മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന താര ജോഡികളാണ് ഫഹദും നസ്രിയയും. സിനിമാ ജീവിതത്തിന്റെ തിരക്കുകൾ ഒഴിയുമ്പോൾ വിദേശ യാത്രകളാണ് താരജോഡികളുടെ വിനോദം.
‘ട്രാൻസ്’ എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയ ശേഷം ഫഹദും നസ്രിയയും നടത്തിയ യാത്രയുടെ ചിത്രയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്.
https://www.instagram.com/p/B49xa-kpUma/?utm_source=ig_embed
ഇക്കുറി, പ്രഗിലാണ് ഇരുവരും അവധി ആഘോഷിക്കുന്നത്. പ്രാഗിൽ നിന്നും നസ്രിയ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ‘എന്നെ ഒന്നു തിരികെ കൊണ്ടു പോകു ഹസ്ബെൻഡ്’ എന്ന അടിക്കുറിപ്പോടെയാണ് നസ്രിയ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.
https://www.instagram.com/p/B49xa-kpUma/?utm_source=ig_embed
പ്രതികരിക്കാൻ ഇവിടെ എഴുതുക