ഫഹദ്

തലമൊട്ടയടിച്ച് വില്ലൻ വേഷത്തിൽ ഫഹദ്; ‘പുഷ്പ’യിലെ ലുക്ക് വൈറൽ

തലമൊട്ടയടിച്ച് വില്ലൻ വേഷത്തിൽ ഫഹദ്; ‘പുഷ്പ’യിലെ ലുക്ക് വൈറൽ

അല്ലു അർജുൻ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം പുഷ്പയിലെ ഫഹദിന്റെ ലുക്ക് പുറത്ത്. ചിത്രത്തിൽ വില്ലൻ വേഷത്തിലാണ് ഫഹദ് ഫാസിൽ എത്തുക. തലമൊട്ടയടിച്ച് ഗംഭീര മെയ്ക്ക് ഓവറിലാണ് ...

മോഹൻലാൽ തീരെ സുഖമില്ലാതിരുന്നപ്പോൾ പോലും അ​ഭിനയിക്കാൻ എത്തി, പക്ഷേ മമ്മൂട്ടി വരില്ല, ഇതുമൂലം എനിക്ക്  ഒരുപാട് നഷ്ടങ്ങൾ ഉണ്ടായി; വെളിപ്പെടുത്തലുമായി നിർമ്മാതാവ്

മമ്മൂട്ടിയോ മോഹന്‍ലാലോ മറ്റു മലയാള നടന്മാരോ ഇപ്പോള്‍ എന്തുകൊണ്ട് ബോളിവുഡില്‍ വരുന്നില്ല? മറുപടി നല്‍കി ഫഹദ് ഫാസില്‍

അടുത്തകാലത്തായി മലയാള സിനിമയിലെ അഭിനേതാക്കള്‍ ബോളിവുഡ് സിനിമകളില്‍ കടന്നുവരാത്തതിന് പിന്നിലെ കാരണമെന്താണെന്ന് ചോദ്യത്തിന് മറുപടി നല്‍കി ഫഹദ് ഫാസില്‍. ബോളിവുഡ് ലൈഫ് എന്ന വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് ...

മണിച്ചിത്രത്താഴ് റീമേക്ക് ചെയ്താല്‍ അഭിനയിക്കില്ല; കാരണം വെളിപ്പെടുത്തി ഫഹദ് ഫാസില്‍

ആ സ്വാതന്ത്ര്യം മാത്രമാണ് എനിക്ക് വേണ്ടത്, അല്ലാതെ മറ്റൊന്നും വേണ്ട; മനസ്സുതുറന്ന് ഫഹദ് ഫാസില്‍

കൊച്ചി: നിലപാട് കൊണ്ടും അഭിനയരീതി കൊണ്ടും വ്യത്യസ്ത പുലര്‍ത്തുന്ന നടനാണ് ഫഹദ് ഫാസില്‍. കുറച്ചുനാള്‍ മുമ്പ് സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള തന്റെ നിലപാട് വ്യക്തമാക്കി അദ്ദേഹം നല്‍കിയ അഭിമുഖത്തിലെ ചില ...

തകർപ്പൻ ഡാൻസുമായി അമല പോൾ, കണ്ണ് തള്ളി ആരാധകർ..!

തകർപ്പൻ ഡാൻസുമായി അമല പോൾ, കണ്ണ് തള്ളി ആരാധകർ..!

മലയാളം , തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ ഏറെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി അമല പോൾ. മോഹൻലാൽ, ജയറാം, ഫഹദ്, കുഞ്ചാക്കോ ബോബൻ, ജയസൂര്യ എന്നിവർക്കൊപ്പമെല്ലാം അഭിനയിക്കാൻ ...

‘നസ്രിയ എന്നെ വിളിക്കുന്നത് ലക്കി അലി എന്നാണ്’; മാജിക്കോ റോക്കറ്റ് ശാസ്ത്രമോ ഒന്നുമല്ല പലതും സംഭവിച്ചു പോവുന്നതാണെന്ന് ഫഹദ്

‘നസ്രിയ എന്നെ വിളിക്കുന്നത് ലക്കി അലി എന്നാണ്’; മാജിക്കോ റോക്കറ്റ് ശാസ്ത്രമോ ഒന്നുമല്ല പലതും സംഭവിച്ചു പോവുന്നതാണെന്ന് ഫഹദ്

കോവിഡ് കാലത്ത് മൂന്ന് സിനിമകളാണ് ഫഹദ് ഫാസിലിന്റെതായി റിലീസ് ചെയ്തത്. ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ എത്തിയ സീ യൂ സൂണ്‍, ഇരുള്‍, ജോജി എന്നീ ചിത്രങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ...

‘ഇത് റൈറ്റല്ല, മാറി നില്‍ക്കൂ’; മൈക്കുമായി ദേഹത്തേക്കടുത്ത മാധ്യമപ്രവര്‍ത്തകരോട് ഫഹദ്

‘ഇത് റൈറ്റല്ല, മാറി നില്‍ക്കൂ’; മൈക്കുമായി ദേഹത്തേക്കടുത്ത മാധ്യമപ്രവര്‍ത്തകരോട് ഫഹദ്

നാട്ടിലെ ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയപ്പോള്‍ മൈക്കുമായി ദേഹത്തേക്കടുത്ത മാധ്യമപ്രവര്‍ത്തകരോട് മാറി നില്‍ക്കാന്‍ പറഞ്ഞ് നടന്‍ ഫഹദ് ഫാസില്‍. അഭിപ്രായം ചോദിച്ചുകൊണ്ട് ദേഹത്തേക്ക് മൈക്കുമായി എത്തിയ മാധ്യമപ്രവര്‍ത്തകരോട് ഇതെന്താണിത് ...

“രണ്ട് മൈനോറിറ്റി കമ്മ്യൂണിറ്റീസ് തിങ്ങിപാര്‍ക്കുന്ന സ്ഥലത്ത് അറിഞ്ഞുകൊണ്ട് നമ്മളൊരു കലാപമുണ്ടാക്കണോ?”; വിവിധ രൂപത്തിലും ഭാവത്തിലും അമ്പരപ്പിച്ച് ഫഹദ്; ആവേശം നിറച്ച് ‘മാലിക്‘ ട്രെയിലർ

“രണ്ട് മൈനോറിറ്റി കമ്മ്യൂണിറ്റീസ് തിങ്ങിപാര്‍ക്കുന്ന സ്ഥലത്ത് അറിഞ്ഞുകൊണ്ട് നമ്മളൊരു കലാപമുണ്ടാക്കണോ?”; വിവിധ രൂപത്തിലും ഭാവത്തിലും അമ്പരപ്പിച്ച് ഫഹദ്; ആവേശം നിറച്ച് ‘മാലിക്‘ ട്രെയിലർ

ഫഹദ് നായകനാകുന്ന പുതിയ ചിത്രം മാലിക്കിന്റെ ട്രെയിലർ പുറത്തുവിട്ടു. മഹേഷ് നാരായണന്‍റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥയും എഡിറ്റിംഗും അദ്ദേഹം തന്നെയാണ് നിർവഹിക്കുന്നത്. നിമിഷ സജയനാണ് ചിത്രത്തിൽ ...

നീണ്ട ഇടവേളക്കു ശേഷം അച്ഛനും മകനും വീണ്ടും ഒന്നിക്കുന്നു

ഷൂട്ടിംഗിനിടെ വീണ് ഫഹദ് ഫാസിലിന് പരിക്കേറ്റു

പുതിയ സിനിമയുടെ ഷൂട്ടിംഗിനിടെ നടന്‍ ഫഹദ് ഫാസിലിന് പരിക്കേറ്റു. സെറ്റിനു മുകളില്‍ നിന്നു വീണാണ് പരിക്ക് പറ്റിയത്. മലയന്‍കുഞ്ഞ് എന്ന സിനിമയില്‍ വീട് മണ്ണിനടിയിലേക്ക് ഒലിച്ചു പോകുന്ന ...

18 വർഷത്തിന് ശേഷം അച്ഛനും മകനും വീണ്ടും ! മലയൻ കുഞ്ഞുമായി ഫഹദ്, നിർമാണം ഫാസിൽ

18 വർഷത്തിന് ശേഷം അച്ഛനും മകനും വീണ്ടും ! മലയൻ കുഞ്ഞുമായി ഫഹദ്, നിർമാണം ഫാസിൽ

അച്ഛൻ ഫാസിൽ സംവിധാനം ചെയ്ത് നിർമിച്ച കൈ എത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെയാണ് ഫഹദ് സിനിമയിലേക്ക് എത്തുന്നത്. എന്നാൽ ചിത്രത്തിന്റെ പരാജയം രണ്ടു പേരുടേയും സിനിമ ജീവിതത്തെ ...

ഏറെ പ്രിയപ്പെട്ടവന്‍; നസ്രിയയുടെ ലോക്കറ്റില്‍ ഇടം പിടിച്ച മൂന്നാമതൊരാള്‍!

ഏറെ പ്രിയപ്പെട്ടവന്‍; നസ്രിയയുടെ ലോക്കറ്റില്‍ ഇടം പിടിച്ച മൂന്നാമതൊരാള്‍!

മലയാള സിനിമയിലെ താരദമ്പതികളായ ഫഹദ് ഫാസിലും നസ്രിയയും സോഷ്യല്‍ മീഡിയയിലും താരങ്ങളാണ്. ഫഹദ് സോഷ്യല്‍ മീഡിയില്‍ അത്ര തത്പരനല്ലെങ്കിലും നസ്രിയ ഭര്‍ത്താവിന്റെ കൂടി ഉത്തരവാദിത്വം ഏറ്റെടുത്ത് വിശേഷങ്ങള്‍ ...

‘എന്നെ ഒന്നു തിരികെ കൊണ്ടു പോകു ഹസ്‌ബെൻഡ്’; വൈറലായി നസ്രിയയുടെ പോസ്റ്റ്

‘എന്നെ ഒന്നു തിരികെ കൊണ്ടു പോകു ഹസ്‌ബെൻഡ്’; വൈറലായി നസ്രിയയുടെ പോസ്റ്റ്

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന താര ജോഡികളാണ് ഫഹദും നസ്രിയയും. സിനിമാ ജീവിതത്തിന്റെ തിരക്കുകൾ ഒഴിയുമ്പോൾ വിദേശ യാത്രകളാണ് താരജോഡികളുടെ വിനോദം. ‘ട്രാൻസ്’ എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയ ...

നീണ്ട ഇടവേളക്കു ശേഷം അച്ഛനും മകനും വീണ്ടും ഒന്നിക്കുന്നു

നീണ്ട ഇടവേളക്കു ശേഷം അച്ഛനും മകനും വീണ്ടും ഒന്നിക്കുന്നു

നീണ്ട ഇടവേളക്കു ശേഷം ഫാസിൽ ചിത്രത്തിൽ ഫഹദ്. ഫാ​സി​ല്‍ നി​ര്‍​മി​ച്ച്‌ ദി​ലീ​ഷ് പോ​ത്ത​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ലാ​ണ് ഫ​ഹ​ദ് അ​ഭി​ന​യി​ക്കു​ന്ന​ത്.നീ​ണ്ട ഇ​ട​വേ​ള​യ്ക്കു ശേ​ഷ​മാ​ണ് മ​ക​ന്‍ വാ​പ്പ​യു​ടെ ചി​ത്ര​ത്തി​ല്‍ ...

Latest News