കണ്ണൂര്‍: ഗവ.എഞ്ചിനീയറിംഗ് കോളേജിന്റെ കണ്ടിന്യൂയിംഗ് എജുക്കേഷന്‍ സെന്ററിന്റെ കീഴില്‍ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഡിസംബറില്‍ ആരംഭിക്കുന്ന സോളാര്‍ ടെക്നീഷ്യന് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. എസ് എസ് എല്‍ സി യാണ് യോഗ്യത.
ഫോണ്‍: 9447738295, 9446031710.
പ്രതികരിക്കാൻ ഇവിടെ എഴുതുക