ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് മുമ്പും അതിന് ശേഷവും വൃത്തി വളരെ അത്യാവശ്യമാണ്. വൃത്തിയുള്ള സാഹചര്യത്തില്‍ വേണം ഇണയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍.
ലൈംഗിക ബന്ധത്തിന് ഉപയോഗിക്കുന്ന സ്ഥലം പോലെ നിങ്ങളുടെ ശരീരവും വൃത്തിയായിരിക്കണം. ലൈംഗിക ബന്ധത്തിന് മുമ്പ് ചെറു ചൂടു വെള്ളത്തില്‍ കുളിക്കുന്നത് നല്ലതാണ്.
അതുപോലെ പുരുഷന് ലിംഗവും, സ്ത്രീ യോനിയും വൃത്തിയായി കഴുകുന്നത് വളരെ നല്ലതാണ്.
കിടപ്പറയിൽ എത്തുന്നതിന് മുന്‍പ് മനസും ശരീരവും വൃത്തിയായിരിക്കണം. മനസ്സില്‍ മറ്റൊരു ചിന്തയും പാടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക