1.ആഴ്ചയില്‍ ഒരു ദിവസം പൈനാപ്പിള്‍ ജ്യൂസ് കുടിക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു. മാത്രമല്ല എല്ലിന്റെയും പല്ലിന്റെയും ആരോഗ്യത്തിന് വളരെ നല്ലതാണ്.
2.ശരീരത്തിന്റെ ദഹനപ്രക്രിയ സുഗമമാക്കാന്‍ പൈനാപ്പിള്‍ സഹായിക്കുന്നു.
3.അമിത രക്തസമ്മര്‍ദ്ദം ഒഴിവാക്കാന്‍ സഹായിക്കുന്നു.
4.ക്രമരഹിതമായ ആര്‍ത്തവം ശരിയായ ഗതിയിലാക്കാന്‍ പൈനാപ്പിള്‍ സ്ഥിരമായി കഴിച്ചാല്‍ മതി
5.ചര്‍മ്മാരോഗ്യം നിലനിര്‍ത്തി ശരീരത്തില്‍ യുവത്വം നിലനിര്‍ത്താനും പൈനാപ്പിള്‍ സഹായിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക