ലൈംഗിക ബന്ധത്തില്‍ മാറിടങ്ങള്‍ക്കുള്ള പങ്ക് വളരെ വലുതാണ്. സ്തനങ്ങള്‍ക്ക് മുലയൂട്ടുക മാത്രമല്ല കര്‍ത്തവ്യം. മറിച്ച് ലൈംഗിക കേളികളിലും ഇണയെ ആകര്‍ഷിക്കുന്നതിലും അതിന് സ്വാധീനമുണ്ട്. പുരുഷനെ ഉത്തേജിപ്പിക്കാന്‍ സ്ത്രീകളുടെ മാറിടങ്ങള്‍ക്ക് സാധിക്കും.
എന്നാല്‍ സ്തനങ്ങള്‍ ചെറുതാണ് എന്ന പ്രശ്നം ചിലരില്‍ ഉണ്ടാകാറുണ്ട്. ചിക്കന്‍ സൂപ്പ്, കാരറ്റ് തുടങ്ങിയവ സ്തനവലിപ്പം വര്‍ദ്ധിപ്പിക്കും. പച്ചക്കറികളും ഇലക്കറികളും ഇതിനുള്ള മറ്റൊരു മാര്‍ഗമാണ്. ധാരാളം വെള്ളം കുടിക്കുന്നതും സ്തന വളര്‍ച്ചയെ സഹായിക്കും. എള്ളെണ്ണ കൊണ്ട് സ്തനങ്ങള്‍ മസാജ് ചെയ്താല്‍ മാറിട വലിപ്പം കൂടും.
ഇവയില്‍ അയേണ്‍, കാല്‍സ്യം, ഫോസ്ഫറസ്, പ്രോട്ടീന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ദിവസവും രണ്ടു തവണ മസാജ് ചെയ്യുന്നത് നല്ലതാണ്. അധിക മര്‍ദം ഉപയോഗിക്കാതെ വേണം മസാജ് ചെയ്യാന്‍.
ബാഹ്യകേളികളിലും മാറിടത്തിന് വലിയ പ്രാധാന്യമുണ്ട്. സ്ത്രീ ശരീരത്തിലെ ഏറ്റവും മാസ്മരികമായ ഭാഗം കൂടിയാണിത്. സ്ത്രീയെ ഉത്തേജിപ്പിക്കാന്‍ കഴിയുന്ന സ്ഥലങ്ങളില്‍ ഒന്നുംകൂടിയാണ് സ്ത്രീയുടെ സ്തനങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക