മലയാള സിനിമയില്‍ കുറേയെറെ സിനിമകള്‍ കൊണ്ട് നിറഞ്ഞു നിനഞ്ഞിരുന്ന താരമാണ് ഭാമ. ഇപ്പോള്‍ ഭാമയുടെ വിവാഹം കഴിഞ്ഞിരിക്കുകയാണ്. ചങ്ങനാശ്ശേരി സ്വദേശി അരുണാണ് ഭാമയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. ഭാമയുടെ സഹോദരിയുടെ ഭര്‍ത്താവിന്റെ സുഹൃത്താണ് അരുണ്‍.
ഞങ്ങളുടെത് പ്രണയ വിവാഹം അല്ല എന്ന് ഭാമ പറഞ്ഞു. വിവാഹ ശേഷമാണു ഭാമ മാധ്യമങ്ങളോട് സംസാരിച്ചത്. അതികം ആരെയും വിളിച്ചിട്ടില്ല അടുത്ത സുഹൃത്തുക്കളെ മാത്രമാണ് ക്ഷണിച്ചത് എന്ന് ഭാമ പറഞ്ഞു.
പ്ലസ് ടു കഴിഞ്ഞ് കാനഡയിലെത്തിയ അരുണ്‍ ഇപ്പോള്‍ കൊച്ചിയില്‍ സെറ്റില്‍ഡ് ആവാനുള്ള തയ്യാറെടുപ്പിലാണ്. ഇനി സിനിമയില്‍ അഭിനയിക്കുമോ എന്ന ചോദ്യത്തിന് തീരുമാനിച്ചിട്ടില്ല എന്നാണ് താരം മറുപടി നൽകിയത്.
കൊച്ചിയില്‍ ആയിരിക്കും ഇനി ഞങ്ങള്‍ സെറ്റില്‍ ആകുന്നതു എന്ന് താരം വ്യകത്മാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക