പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാം. ഫയലില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു. ഇതോടെ വിജിലന്‍സിന് ആവശ്യമെങ്കില്‍ ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യാം.
പാലാരിവട്ടം പാലം അഴിമതിക്കേസിലും ആലുവ മണപ്പുറം പാലം നിര്‍മാണ അഴിമതി കേസിലും പ്രോസിക്യൂഷന് വൈകുന്നതെന്താണെന്ന് ഹൈക്കോടതി നേരത്തെ ചോദിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക