കണ്ണൂർ കൂടാളി ഹയർ സെക്കന്ററി സ്കൂളിന് മുന്നിൽ ബസിൽ കയറുന്നതിനിടെ വിദ്യാർത്ഥിയെ ക്ലീനർ തള്ളിയിട്ടു.
ഇരിട്ടി റൂട്ടിലോടുന്ന കെ വി എം ബസിലെ ക്ലീനർ ശ്രീജിത്ത് പിടിയിലായി. ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം ഉണ്ടായത്.
ക്ലീനർ ശ്രീജിത്തിനെതിരെ മട്ടന്നൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ബസും പൊലീസ് കസ്റ്റഡിയിലെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക