ലോക്സഭയില്‍ രമ്യ ഹരിദാസ് എംപിയെ കയ്യേറ്റം ചെയ്തെന്ന് പരാതി. ബിജെപി എംപി ജസ്കൗര് മീണക്കെതിരെ സ്പീക്കര്‍ക്ക് പരാതി നല്കി. സഭയിൽ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. ബിജെപി -കോണ്‍ഗ്രസ് എം.പിമാര്‍ തമ്മില്‍ സഭയില്‍ കയ്യാങ്കളിയുണ്ടായി. ഇരു വിഭാഗവും സ്പീക്കർക്ക് പരാതി നൽകി. വിഡിയോ റിപ്പോർട്ട് കാണാം
പ്രതികരിക്കാൻ ഇവിടെ എഴുതുക