കണ്ണൂര്‍; നിടുമ്പ്രം രാമകൃഷ്ണ സ്കൂളിലെ ഒന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥി നവതേജ് ആണ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു നവതേജ്. നവതേജ് ഉള്‍പ്പെടെ 8 വിദ്യാര്‍ത്ഥികള്‍ക്കായിരുന്നു അപകടത്തില്‍ പരിക്കേറ്റിരുന്നത്
കഴിഞ്ഞ ഫെബ്രുവരി 25 നായിരുന്നു നിടുമ്പ്രം ശ്രീരാമകൃഷ്ണ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ഓട്ടോ അപകടത്തില്‍ പെട്ടത്. നിയന്ത്രണം വിട്ട ഓട്ടോ മതിലിലിടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്. ഇന്ന് പുലര്‍ച്ചെ നവതേജ് മരണപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക