ന്യൂഡല്‍ഹി: പാകിസ്ഥാന് സൈനിക ക്യാംപുകള്‍ക്ക് നേരെ ഇന്ത്യ ടാങ്ക് വേധ മിസൈല്‍ പ്രയോഗിച്ചു. ഫെബ്രുവരി രണ്ടാം വാരത്തില്‍ മിസൈല്‍ പ്രയോഗിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. പാക്കിസ്ഥാന് തുടര്‍ച്ചയായി വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനെതിരെയാണ് നടപടി. കൂടാതെ നുഴഞ്ഞുകയറ്റക്കാരെ ഇന്ത്യയിലേക്ക് തള്ളിവിടാന്‍ സഹായിക്കുകയും ചെയ്തിരുന്നു. കുപ് വാരയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക