PAKISTHAN

പാകിസ്ഥാൻ വ്യോമസേനാ താവളത്തിൽ വീണ്ടും ഭീകരാക്രമണം

പാകിസ്ഥാൻ വ്യോമസേനാ താവളത്തിൽ വീണ്ടും ഭീകരാക്രമണം നടന്നതായി റിപ്പോർട്ട്. പാകിസ്ഥാൻ പഞ്ചാബിലെ മിയാൻവാലിയിലെ വ്യോമസേനാ താവളത്തിലാണ് ചാവേർ ബോംബാക്രമണമുണ്ടായത്. ചാവേറുകൾ ഉൾപ്പെടെ ആറോളം ആയുധധാരികളായ ഭീകരർ വ്യോമത്താവളത്തിനുള്ളിൽ ...

പാകിസ്താന് കനത്ത തിരിച്ചടി നല്‍കി ബിഎസ്എഫ്

അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാകിസ്താന് കനത്ത തിരിച്ചടി നല്‍കി ബിഎസ്എഫ്. അര്‍ണിയ, ആര്‍.എസ് പുര സെക്ടറുകളിലെ പാക് റേഞ്ചേഴ്‌സ് പോസ്റ്റുകള്‍ തകര്‍ത്തുവെന്ന് ആണ് ബിഎസ്എഫ് അറിയിച്ചിരിക്കുന്നത്‌. ...

കാനഡയ്‌ക്കെതിരെ കടുത്ത നടപടിയുമായി ഇന്ത്യ; കാനഡ പൗരന്മാർക്ക് വിസ നൽകുന്നത് നിർത്തി

ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തിന് പിന്നിൽ പാകിസ്താൻ ചാര സംഘടനയായ ഐഎസ്‌ഐയെന്ന് റിപ്പോർട്ട്

ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തിന് പിന്നിൽ പാകിസ്താൻ ചാര സംഘടനയായ ഐഎസ്‌ഐയെന്ന് റിപ്പോർട്ട് പുറത്ത്. ഇന്ത്യ- കാനഡ ബന്ധത്തിൽ വിള്ളലുണ്ടാക്കാൻ ലക്ഷ്യമിട്ടാണ് നീക്കമെന്നാണ് ...

അതിര്‍ത്തി കടന്ന പാകിസ്താന്‍ പൗരന്‍ ഗുജറാത്തിലെ കച്ചില്‍ പിടിയിൽ

ഇന്ത്യൻ അതിര്‍ത്തി കടന്ന പാകിസ്താന്‍ പൗരന്‍ ഗുജറാത്തിലെ കച്ചില്‍ പിടിയിലായതായി റിപ്പോർട്ട്. പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ ബാദിന്‍ ജില്ലയിലെ മഹ്ബൂബ് അലി(30)ആണ് ബിഎസ്എഫിന്റെ പിടിയിലായത്. രാജ്യാന്തര അതിര്‍ത്തിക്കു ...

ഇന്ത്യ തെരയുന്ന കൊടും ഭീകരനെ അജ്ഞാതർ വെടിവച്ചു കൊന്നു

ഇന്ത്യ തെരയുന്ന കൊടും ഭീകരനെ അജ്ഞാതർ വെടിവച്ചു കൊന്നു

പാക് അധീന കശ്മീരിൽ ഇന്ത്യ തെരയുന്ന കൊടും ഭീകരനെ അജ്ഞാതർ വെടിവച്ചു കൊന്നതായി റിപ്പോർട്ട്. നിരോധിത ലഷ്കർ-ഇ-തൊയ്ബ ഭീകരൻ അബു കാസിം എന്ന റിയാസ് അഹമ്മദാണ് കൊല്ലപ്പെട്ടത് ...

ക‍ഴിയുന്നത് സി ക്ലാസ് ജയിലില്‍; ഈച്ചയും പ്രാണികളും കാരണം ദുരിമെന്ന് ഇമ്രാൻ ഖാൻ

ക‍ഴിയുന്നത് സി ക്ലാസ് ജയിലില്‍; ഈച്ചയും പ്രാണികളും കാരണം ദുരിമെന്ന് ഇമ്രാൻ ഖാൻ

പാകിസ്ഥാനിലെ  അറ്റോക്ക് ജയിലിൽ ‌കഴിയാൻ പറ്റുന്ന സാഹചര്യമില്ലെന്ന് പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പകൽ സമയത്ത് ഈച്ചകളും രാത്രിയിൽ പ്രാണികളും കാരണം ബുദ്ധിമുട്ടാണെന്ന് ഇമ്രാൻ ഖാൻ ...

കാമുകനൊപ്പം കഴിയാൻ ഇന്ത്യയിലെത്തിയ പാകിസ്താൻ യുവതിയെ കുറിച്ച് അന്വേഷിക്കാൻ രഹസ്യാന്വേഷണ വിഭാഗം

കാമുകനൊപ്പം കഴിയാൻ നാല് കുട്ടികളുമായി ഇന്ത്യയിലെത്തിയ പാകിസ്താൻ യുവതിയെ കുറിച്ച് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചതായി റിപ്പോർട്ടുകൾ പുറത്ത്. അതിനിടെ ഗ്രേറ്റർ നോയിഡയിൽ കാമുകൻ സച്ചിനൊപ്പം കഴിയുന്ന ...

പാകിസ്ഥാനിലെ സിഖ് സമുദായത്തിന് നേരെ അടുത്തിടെ നടന്ന ആക്രമണങ്ങളില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ

പാകിസ്ഥാനിലെ സിഖ് സമുദായത്തിന് നേരെ അടുത്തിടെ നടന്ന ആക്രമണങ്ങളില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ രംഗത്ത്. പാകിസ്ഥാന്‍ ഹൈക്കമ്മീഷനിലെ മുതിര്‍ന്ന നയതന്ത്രജ്ഞനെ ഇന്ത്യ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചതായാണ് ...

ആര്‍.എസ്​.എസിനെ വിമര്‍ശിച്ച്‌​ പാകിസ്ഥാന്‍ പ്രധാനമന്ത്രി

സുരക്ഷാ ഏജന്‍സികള്‍ക്ക് അതീവ ജാഗ്രതാനിര്‍ദേശം ; പാകിസ്താനിൽ ഇമ്രാന്‍ ഖാനെ വധിക്കാന്‍ പദ്ധതി ഒരുങ്ങുന്നതായി അഭ്യൂഹം

പാകിസ്ഥാനിൽ മുൻ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ വധിക്കാന്‍ പദ്ധതി ഒരുങ്ങുന്നതായി അഭ്യൂഹം. ഖാന്‍ സന്ദര്‍ശനം നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ബാനി ഗാലാ മേഖലയിലും പരിസരപ്രദേശത്തും സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കിയതായി ഇസ്ലാമാബാദ് ...

മധുരം ഒഴിവാക്കിയാൽ ചർമ്മത്തിന് തിളക്കവും ഭംഗിയും വർദ്ധിക്കും

ഭക്ഷ്യക്ഷാമം;  പാകിസ്താനില്‍ പഞ്ചസാര കയറ്റുമതിക്ക് സമ്പൂര്‍ണ നിരോധനം

ഭക്ഷ്യക്ഷാമം നേരിടുന്ന പാകിസ്താനില്‍ പഞ്ചസാര കയറ്റുമതിക്ക് സമ്പൂര്‍ണ നിരോധനം. പ്രാദേശിക ക്ഷാമം ഒഴിവാക്കാനും നിരക്ക് നിലനിര്‍ത്തുന്നതിനുമായാണ് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് തിങ്കളാഴ്ച തീരുമാനം പ്രഖ്യാപിച്ചത്. ബലൂചിസ്താന്‍, ഖൈബര്‍, ...

ഇന്ത്യക്കെതിരെ യുദ്ധ ഭീഷണിയുമായി പാക് പ്രധാനമന്ത്രി

പ്രതിപക്ഷം തങ്ങളെ കഴിവുകെട്ടവരായി ആക്ഷേപിക്കുന്നുണ്ടെങ്കിലും ഇന്ത്യയെക്കാള്‍ സാമ്പത്തികമായി മെച്ചപ്പെട്ട നിലയിലാണ് പാകിസ്ഥാനെന്ന് ഇമ്രാന്‍ ഖാന്‍

പ്രതിപക്ഷം തങ്ങളെ കഴിവുകെട്ടവരായി ആക്ഷേപിക്കുന്നുണ്ടെങ്കിലും മറ്റ് പല രാജ്യങ്ങളെക്കാളും മികച്ച നിലയിലാണ് തന്റെ സർക്കാർ ഉള്ളതെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇന്ത്യയേക്കാൾ സാമ്പത്തികമായി ഏറെ മെച്ചപ്പെട്ട ...

പാകിസ്ഥാനിൽ മോഷണക്കുറ്റം ആരോപിച്ച് നാല് യുവതികളെ നഗ്നയാക്കി മർദ്ദിച്ചു , വസ്ത്രത്തിന് അപേക്ഷിച്ച് സ്ത്രീകള്‍ നിലവിളിക്കുന്നുണ്ടെങ്കിലും ആരും ഇവരെ സഹായിക്കാനെത്തിയില്ല,  സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ

പാകിസ്ഥാനിൽ മോഷണക്കുറ്റം ആരോപിച്ച് നാല് യുവതികളെ നഗ്നയാക്കി മർദ്ദിച്ചു , വസ്ത്രത്തിന് അപേക്ഷിച്ച് സ്ത്രീകള്‍ നിലവിളിക്കുന്നുണ്ടെങ്കിലും ആരും ഇവരെ സഹായിക്കാനെത്തിയില്ല, സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ

ലാഹോര്‍: പാകിസ്ഥാന്‍ പഞ്ചാബ് പ്രവിശ്യയിലെ ഫൈസാബാദിൽ മോഷണക്കുറ്റം ആരോപിച്ച് നാല് യുവതികളെ നഗ്നയാക്കി നടത്തുകയും മര്‍ദ്ദിക്കുകയും ചെയ്തു. ഇവരെ മൃഗീയമായി മര്‍ദ്ദിക്കുന്നതിന്റെയും നഗ്നരാക്കി നടത്തിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ...

പാക് നാവിക സേന മത്സ്യത്തൊഴിലാളിയെ വെടിവെച്ചുകൊന്നു; 6 പേരെ തട്ടിക്കൊണ്ടുപോയി

പാക് നാവിക സേന മത്സ്യത്തൊഴിലാളിയെ വെടിവെച്ചുകൊന്നു; 6 പേരെ തട്ടിക്കൊണ്ടുപോയി

ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാകിസ്താന്‍ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്. ഒരു മത്സ്യത്തൊഴിലാളിയെ വെടിവെച്ച് കൊന്നതായും റിപ്പോർട്ടിൽ പറയുന്നു. ഗുജറാത്ത് തീരത്ത് അന്താരാഷ്ട്ര അതിര്‍ത്തിയിലാണ് സംഭവം. ശ്രീധര്‍ എന്ന മത്സ്യത്തൊഴിലാളിയാണ് കൊല്ലപ്പെട്ടതെന്നാണ് ...

“ഹുങ്കാര ശബ്ദത്തോടെയുള്ള അസാധാരണമായ ഇടിമുഴക്കമാണ് കേട്ടത്. മുകളിൽ നിലയിലെ മുറിയിൽ കസേരയിൽ ഇരിക്കുകയായിരുന്നു. ഏതാനും സെക്കൻഡുകൾ കാലിൽ പെരുപ്പ് അനുഭവപ്പെട്ടു. എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമായില്ല. പിന്നീടാണ് ഭൂചലനമാണെന്നു വ്യക്തമാകുന്നത്; ടിവി കാണുമ്പോഴാണ് ഇടിമുഴക്കം കണക്കെ അതിശക്തമായ ശബ്ദം കേൾക്കുന്നത്. ഏതാനും സെക്കൻഡുകൾ നീണ്ട മുഴക്കം കേട്ട് ഭയന്നു പോയി. എന്താണ് സംഭവിച്ചതെന്ന് അറിയാൻ കഴിയാതെ ഭർത്താവ് വേഗത്തിൽ കതക് തുറന്നു നോക്കി. നേരിയ ചാറ്റൽ മഴ ഉണ്ടായിരുന്നെങ്കിലും ഇടിമിന്നലിന്റെ ലക്ഷണങ്ങളോ അന്തരീക്ഷത്തിൽ മറ്റ് മാറ്റങ്ങളോ ഇല്ലായിരുന്നു; പാരിപ്പള്ളി മേഖലയിൽ ഭൂചലനം

പാകിസ്താനിൽ വൻ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തി

തെക്കൻ പാകിസ്താനിൽ വൻ ഭൂചലനം അനുഭവപ്പെട്ടു . റിക്ടർ സ്‌കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തി. വ്യാഴാഴ്ച പുലർച്ചെ മൂന്നുമണിയോടെയുണ്ടായ ഭൂചലനത്തിൽ 20 പേർ മരിച്ചെന്നാണ് റിപ്പോർട്ട്. വീടുകളടക്കം ...

ഇന്ന് ലോക പരിസ്ഥിതിദിനം

ഇന്ന് ലോക പരിസ്ഥിതിദിനം

ജൂൺ 5, ഇന്ന് ലോക പരിസ്ഥിതിദിനം. ആവാസ വ്യവസ്ഥയുടെ സംരക്ഷണം ലക്ഷ്യമിട്ടാണ് പരിസ്ഥിതി ദിനം ആഘോഷിക്കുന്നത്. 1972ൽ യുഎൻ ജനറൽ അസംബ്ലിയാണ് ലോക പരിസ്ഥിതി ദിനം പ്രഖ്യാപിച്ചത്. ...

ഇന്ത്യയ്‌ക്കായി 50 ആംബുലന്‍സുകളും സഹായവും വാഗ്ദാനം ചെയ്ത് പാകിസ്ഥാന്‍ സാമൂഹ്യ സേവന സംഘടന; പ്രധാനമന്ത്രിക്ക് കത്തയച്ചു

ഇന്ത്യയ്‌ക്കായി 50 ആംബുലന്‍സുകളും സഹായവും വാഗ്ദാനം ചെയ്ത് പാകിസ്ഥാന്‍ സാമൂഹ്യ സേവന സംഘടന; പ്രധാനമന്ത്രിക്ക് കത്തയച്ചു

ഇസ്‌ലാമാബാദ്: കൊവിഡ് വ്യാപനം അതിരൂക്ഷമായി ബാധിച്ച ഇന്ത്യയുടെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി 50 ആംബുലന്‍സുകള്‍ അയക്കാന്‍ തയ്യാറാണെന്ന് അറിയിച്ച് പാകിസ്ഥാന്‍ സാമൂഹ്യ സേവന സംഘടന എധി ഫൗണ്ടേഷന്‍. ആംബുലന്‍സുകള്‍ ...

റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലി; തടയാന്‍ സന്നാഹം ശക്തമാക്കി പൊലീസ്

കർഷകരുടെ ട്രാക്ടർ റാലിയിൽ പ്രശ്നങ്ങളുണ്ടാക്കാൻ പാകിസ്താൻ ശ്രമമെന്ന് ഡെൽഹി പൊലീസ്

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന ട്രാക്ടര്‍ റാലിയില്‍ പ്രശ്നങ്ങളുണ്ടാക്കാന്‍ പാകിസ്താൻ ശ്രമിക്കുന്നുണ്ടെന്ന് ഡെൽഹി പൊലീസ്. ട്വിറ്റർ അക്കൗണ്ടിലൂടെയാണ് റിപ്പബ്ലിക് ദിനത്തിൽ നടക്കുന്ന ട്രാക്ടർ റാലിയിൽ സംഘർഷമുണ്ടാക്കാൻ പാക് ...

ഇന്ത്യയും പാകിസ്താനും ആണവോര്‍ജ പ്ലാന്റുകള്‍ അടക്കമുള്ളവയുടെ പട്ടിക പരസ്പരം കൈമാറി

ഇന്ത്യയും പാകിസ്താനും ആണവോര്‍ജ പ്ലാന്റുകള്‍ അടക്കമുള്ളവയുടെ പട്ടിക പരസ്പരം കൈമാറി

ഇന്ത്യയും പാകിസ്താനും ആണവോര്‍ജ പ്ലാന്റുകള്‍ അടക്കമുള്ളവയുടെ പട്ടിക പരസ്പരം കൈമാറി. നടപടി, 30 വര്‍ഷമായി നടന്ന് വരുന്ന കീഴ്‌വഴക്കത്തിന്റെ ഭാഗമായാണ്. കൂടാതെ ആണവ ആക്രമണങ്ങളില്‍ നിന്ന് ഇരുരാജ്യങ്ങളേയും ...

50 പാക്കറ്റ് കഞ്ചാവുമായി 3 പേർ പിടിയിൽ; സംഘത്തിൽ ഒരു വിദ്യാർഥിയും

ഐഎസ്‌ഐ ചാരന്‍ രാജസ്ഥാനില്‍ പിടിയില്‍

പാക്കിസ്ഥാന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐയുടെ ചാരനെ പിടികൂടി. രാജസ്ഥാനില്‍ ബാര്‍മര്‍ ജില്ലയില്‍ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വളരെക്കാലമായി ഐഎസ്ഐയുടെ ചാരനായി പ്രവർത്തിക്കുന്നു. സൗഹൃദം ബന്ധുക്കൾ എതിർത്തു; ...

ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ് കരിമ്പട്ടികയിൽ പാകിസ്ഥാൻ തുടരും

ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ് കരിമ്പട്ടികയിൽ പാകിസ്ഥാൻ തുടരും

2018 ജൂണിലാണ് പാകിസ്ഥാനെ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ് (എഫ്.എ.ടി.എഫ്) ഗ്രേലിസ്റ്റിൽ ഉൾപെടുത്തുന്നത്. ഇനിയും പാകിസ്ഥാൻ പട്ടികയിൽ തുടരും. അടുത്ത വർഷം ഫെബ്രുവരി വരെയാണ് ഗ്രേ ലിസ്റ്റ് ...

ഇന്ത്യ-പാക് ചർച്ചകൾ ഉടൻ പുനരാരംഭിക്കുമെന്ന  പ്രചാരണം തള്ളി ഇന്ത്യ

ഇന്ത്യ-പാക് ചർച്ചകൾ ഉടൻ പുനരാരംഭിക്കുമെന്ന പ്രചാരണം തള്ളി ഇന്ത്യ

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ചർച്ചകൾ ഉടൻ പുനരാരംഭിക്കുമെന്ന പാകിസ്താൻ പ്രചാരണം ഇന്ത്യ തള്ളി.  ഇന്ത്യ എഫ്എടിഎഫിലെ അംഗ രാജ്യങ്ങളെ നിലപാട് അറിയിച്ചു. പാകിസ്താനുമായി ഒരു വിധ ഉഭയകക്ഷി ...

പാക്കിസ്ഥാന്റെ ഐ‌എസ്‌ഐ ഏജന്‍സിക്ക് യുദ്ധവിമാന വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിന് ഇന്ത്യക്കാരന്‍ അറസ്റ്റില്‍

പാക്കിസ്ഥാന്റെ ഐ‌എസ്‌ഐ ഏജന്‍സിക്ക് യുദ്ധവിമാന വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിന് ഇന്ത്യക്കാരന്‍ അറസ്റ്റില്‍

ഡല്‍ഹി: ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്‌എഎല്‍) ഉദ്യോഗസ്ഥന്‍ പാക്കിസ്ഥാന്റെ ഐ‌എസ്‌ഐ ഏജന്‍സിക്ക് യുദ്ധവിമാന വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിന് അറസ്റ്റിലായി. മഹാരാഷ്ട്ര പൊലീസ് ആണ് എച്ച്‌എഎല്‍ ഉദ്യോഗസ്ഥനെ അറസ്റ്റ് ...

അഞ്ചുപേരെ അരുണാചല്‍പ്രദേശില്‍ നിന്ന് ​ചൈനീസ്​ സൈന്യം തട്ടിക്കൊണ്ടുപോയെന്ന് കോണ്‍ഗ്രസ്​ എം.എല്‍.എ

പാ​ക്കി​സ്ഥാ​ന്‍ വീ​ണ്ടും വെ​ടി​നി​ര്‍​ത്ത​ല്‍ ലം​ഘിച്ചു

ജ​മ്മു കാശ്മീരിൽ നിയന്ത്രണ രേ​ഖ​യ്ക്കു സ​മീ​പം പാ​ക്കി​സ്ഥാ​ന്‍ വീ​ണ്ടും വെ​ടി​നി​ര്‍​ത്ത​ല്‍ ലം​ഘിച്ചു.​ പാ​ക് സൈ​ന്യം മോ​ര്‍​ട്ടാ​ര്‍ ഷെ​ല്ലാ​ക്ര​മ​ണ​വും വ്യാ​പ​ക വെ​ടി​വ​യ്പ്പും ന​ട​ത്തി​യെ​ന്നാണ് റിപ്പോർട്ട്. ഹാഥ്‌രസില്‍ 19 കാരിയെ ...

അതിർത്തിയിൽ വീണ്ടും വെടിനിര്‍ത്തല്‍ ലംഘനം; പാക് വെടിവെപ്പില്‍ ഇന്ത്യന്‍ സൈനികന് വീരമൃത്യു

വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം; ജവാന് പരിക്കേറ്റു

ശ്രീനഗര്‍ :പാക് സേന വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച്‌ നടത്തിയ വെടിവെപ്പില്‍ ജവാന് പരിക്കേറ്റതായി റിപ്പോർട്ട്. പരിക്കേറ്റ ജവാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടക്കന്‍ കശ്മീര്‍ കുപ്‌വാര ജില്ലയിലെ മാക്കില്‍ ...

ഡ്രോണുകളുടെ സഹായത്തോടെ ആയുധങ്ങള്‍ വിതരണം ചെയ്ത് പാക്കിസ്ഥാന്‍

ഡ്രോണുകളുടെ സഹായത്തോടെ ആയുധങ്ങള്‍ വിതരണം ചെയ്ത് പാക്കിസ്ഥാന്‍

ശ്രീനഗര്‍: പാക്കിസ്ഥാന്‍ കശ്മീരിലെ നിയന്ത്രണ രേഖയില്‍ ഭീകരര്‍ക്കായി ആയുധങ്ങള്‍ ഡ്രോണുകളുടെ സഹായത്തോടെ വിതരണം ചെയ്യുന്നതായി ജമ്മുകശ്മീര്‍ പൊലീസ് അറിയിച്ചു. അക്‌നൂര്‍ ഗ്രാമത്തില്‍ നിന്ന് കഴിഞ്ഞ രാത്രി ഇത്തരത്തില്‍ ...

ന്യൂപക്ഷങ്ങളെ ക്രൂരമായി വേട്ടയാടുന്ന പാക്കിസ്ഥാൻ നടത്തുന്ന മനുഷ്യാവകാശ പ്രസംഗം ആരും കേൾക്കില്ല: ആഞ്ഞടിച്ച് ഇന്ത്യ

ന്യൂപക്ഷങ്ങളെ ക്രൂരമായി വേട്ടയാടുന്ന പാക്കിസ്ഥാൻ നടത്തുന്ന മനുഷ്യാവകാശ പ്രസംഗം ആരും കേൾക്കില്ല: ആഞ്ഞടിച്ച് ഇന്ത്യ

ജനീവ: പാക്കിസ്ഥാൻ ന്യൂനപക്ഷ വേട്ട അവസാനിപ്പിക്കണമെന്ന് ഇന്ത്യ. ജനീവയിൽ നടന്ന 45 ാമത് മനുഷ്യാവകാശ കൗൺസിലിലാണ് ഹിന്ദു, ക്രിസ്ത്യൻ, സിഖ് തുടങ്ങിയ ന്യൂനപക്ഷ സമൂഹങ്ങൾക്കു പാക്കിസ്ഥാനിൽ നേരിടേണ്ടിവരുന്ന ...

ജമ്മുവിൽ പാകിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ സൈനികന് വീരമൃത്യു

ജമ്മുവിൽ പാകിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ സൈനികന് വീരമൃത്യു

ശ്രീനഗര്‍: ജമ്മു കശ്​മീരില്‍ പാകിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ സൈനികന് വീരമൃത്യു. രണ്ടു സൈനികര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ശ്രീനഗറിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജമ്മു കശ്‍മീരിലെ കുപ്​വാര ജില്ലയിലാണ് ...

മദ്യ കമ്പനികളുടെ ലോഗോയുള്ള ജേഴ്‌സി ധരിക്കില്ലെന്ന് പാകിസ്ഥാന്‍ താരം ബാബര്‍ അസം

മദ്യ കമ്പനികളുടെ ലോഗോയുള്ള ജേഴ്‌സി ധരിക്കില്ലെന്ന് പാകിസ്ഥാന്‍ താരം ബാബര്‍ അസം

ഇംഗ്ലണ്ടില്‍ നടന്നുകൊണ്ടിരിക്കുന്ന വിറ്റാലിറ്റി ടി-20 ബ്ലാസ്റ്റില്‍ മദ്യ കമ്പനികളുടെ ലോഗോയുള്ള ജേഴ്‌സി ധരിക്കില്ലെന്ന് പാകിസ്ഥാന്‍ താരം ബാബര്‍ അസം തന്റെ ഇംഗ്ലീഷ് കൗണ്ടി ക്ലബ് സോമര്‍സെറ്റിനെ അറിയിച്ചു. ...

ഇന്ത്യയുടെ ആദ്യ സംയുക്ത സൈനിക മേധാവിയായി ബിപിൻ റാവത്തിനെ നിയമിച്ചു

അതിര്‍ത്തിയിലുണ്ടാകുന്ന ഏതു പ്രകോപനവും നേരിടാന്‍ ഇന്ത്യന്‍ സൈന്യത്തിന് സാധിക്കും : സംയുക്ത സൈനിക മേധാവി

അതിര്‍ത്തിയിലുണ്ടാകുന്ന ഏതു പ്രകോപനവും നേരിടാന്‍ ഇന്ത്യന്‍ സൈന്യത്തിന് സാധിക്കുമെന്ന് സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് അറിയിച്ചു. അതിര്‍ത്തിയിലെ ഭീഷണികളെ നേരിടാന്‍ ഇന്ത്യ കൃത്യമായ കര്‍മ്മ പദ്ധതി ...

കാശ്‌മീരില്‍ ചാവേറാക്രമണം; 43 ജവാന്‍മാര്‍ക്ക് വീരമൃത്യു

പുല്‍വാമ ആക്രമണത്തിന് മുമ്പും ശേഷവും ആശയവിനിമയം നടത്തി തീവ്രവാദികള്‍

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന് മുമ്പും ശേഷവും തീവ്രവാദികള്‍ ആശയവിനിമയം നടത്തിയതായി എന്‍ഐഎ കുറ്റപത്രം. 2019 ഫെബ്രുവരി 14ന് നടത്തിയ ഭീകരാക്രമണത്തിന് മുമ്പും ശേഷവുമായി ഭീകരര്‍ 350 ശബ്ദ ...

Page 1 of 3 1 2 3

Latest News