നാടാകെ കൊറോണക്കെതിരായ ബോധവൽക്കരണ പ്രവർത്തനങ്ങൾ സജീവമായിരിക്കെ വ്യത്യസ്തമായ വീഡിയോയുമായി സംസ്ഥാന പോലീസിന്റെ മാധ്യമ വിഭാഗം.
അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ നഞ്ചിയമ്മ പാടിയ ഗാനത്തിന് ചുവടു വെച്ചാണ് ഒരു കൂട്ടം പോലീസുകാർ വീഡിയോ ഒരുക്കിയത്. കൊറോണയെ പ്രതിരോധിക്കാൻ ആവശ്യമായ സന്ദേശം പകരുന്നതാണ് പോലീസിന്റെ രസകരമായ വീഡിയോ.
https://www.facebook.com/statepolicemediacentrekerala/videos/240901263736432/?t=64
പ്രതികരിക്കാൻ ഇവിടെ എഴുതുക