20000 കോടിയൂടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച കേരള സര്‍ക്കാരിനെ അഭിനന്ദിച്ച് നടന് നിവിന്‍ പോളി. കാലമാവശ്യപ്പെടുന്ന പ്രവര്‍ത്തമാണ് സര്‍ക്കാര്‍ നടത്തിയതെന്നും സര്‍ക്കാരില്‍ താന്‍ അഭിമാനിക്കുന്നുവെന്നുമാണ് നിവിന്‍ പോളിയുടെ പ്രതികരണം.
സാമ്പത്തിക രംഗം തിരിച്ചു പിടിക്കാന്‍ ഈ തീരുമാനങ്ങള്‍ ആവശ്യമാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞിരുന്നു.
20000 കോടിയുടെ സാമ്പത്തിക പാക്കേജില്‍ നിന്ന് 2000 കോടി കുടുംബശ്രീ വഴി വായ്പ ലഭ്യമാകും. നേരത്തെ പ്രളയകാലത്തും ഇത്തരത്തില്‍ ഒരു തീരുമാനം സര്‍ക്കാര്‍ എടുത്തിരുന്നു. എന്നാല്‍ നിലവില്‍ ദുരന്തത്തിന്റെ വ്യാപ്തി വലുതായത് കൊണ്ടാണ് ഈ തീരുമാനം.
https://www.facebook.com/NivinPauly/posts/2717678071635118?__xts__%5B0%5D=68.ARC8qq_gVwxKHUPEfKRfhWzkJba4iGhjnEagxHeyK_9C07IdsAhocM6HL61E3UHEg9-vBl7ZzMjiwjMjJsIbwrlAouL6JW7teD5RuFu-uAbmk4USiWK_OOeEwVeoqnOmSdN2P-_Ad7BSrdXYq16SCMkWJmCFOPcd_A6LWFVYpeAkITcnhbgMvok7xNg51SsI9YnvUDwANNPk6geYBX0-I7cdC1149zcYlGN3kr8Mg_u8ZsIBIY01533tvlOXbnEYI9vJHtrUAPtB20Z2QH3lfZjw7yfA5mzBz2lWx3RYTRmonuqRb1VcTpeQ8ECEyWA8q053dsLk4iBQBhgknpgoaz4RtajjLTEkS4iaJd-QjDCjQZ5eQIAIXKiOxzfWCbv9XMcej9dYGALOsCP5b3xlVsVC6qiOdHI2ra8qH0zpaHkiyzyb8gHr2xrTIpU1yeMlNTVRVRysXYdrH3K3csAoKgSYQCp1sI7AYsyHOhqrZhOGKkURTvHm7HRO&__xts__%5B1%5D=68.ARDrgmbb4wck9sO1Q6fwhYG9mRSX1TJ5r0OpWP4WCsiVywN2rc5yaUWxSOdz47DfccXkJrab4kBnhVlQUdUDtqqJ1hxSYBihI5egOVKDe5MSFg2riMf8yNP_LKkAHB9Wcr94kwVVKE7LgKMVdPw5IM5qx0Uz1eFll6opuFIkCvXvbk7GJSzU0tWZzZYREt7PpV9QKgPMcPxDJjMpDvnZXDndudFf8_yVRdCW3O4hRLWFyn7IzT2aNVU3ieCPJQr479N2qS8KtxSnxDfLa-vrtYP1f728A-LlzCZzOmZ0Av5PK8rv7Ae-7aNP_r2buNx-HNg6LCTizYRFqCo-VEv9ucZYk4GKgRiSQ6PO-KKicqcJyUvJEDqIvEgrdfPtAyiEVUAlIhC5cQMIPDP-JLi1ALDn3ttEFvhC-hgVZRQYNMO2fSct-Spjqi_4gsZlyfeHl4-borOV2tQW7Emdm0Us2F5LUHiwED6wZQ5upmHBYDRUqj_1kGWACMa1&__tn__=-R
പ്രതികരിക്കാൻ ഇവിടെ എഴുതുക