കൊച്ചി : കേരള ഹൈക്കോടതി താല്‍ക്കാലികമായി അടച്ചു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഏപ്രില്‍ എട്ടു വരെയാണ് ഇപ്പോള്‍ കോടതി അടച്ചിട്ടിരിക്കുന്നത്.
അടിയന്തിര പ്രധാന്യമുള്ള കേസുകള്‍ പരിഗണിക്കും. ചൊവ്വ വെള്ളി ദിവസങ്ങളിലാണ് കേസുകള്‍ പരിഗണിക്കുക
പ്രതികരിക്കാൻ ഇവിടെ എഴുതുക