തൃശൂർ : കൊറോണ ഭീതിയില്‍ സംസ്ഥാനം കര്‍ശന നടപടികള്‍ കൈക്കൊള്ളുമ്പോള്‍ തൃശ്ശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവ് നല്കാൻ അര കിലോമീറ്ററോളം നീളത്തില്‍ വാഹനങ്ങളുടെ നീണ്ട നിരയാണ് കണ്ടത്.
പ്രതിരോധ നടപടികള്‍ കര്‍ശനമാക്കുമ്പോള്‍ അപകടകരമായ രീതിയിലാണ് ഇവിടെ വാഹനങ്ങള്‍ തിങ്ങിനിറയുന്നത്. ഇതേ തുടര്‍ന്നാണ് തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ മാര്‍ച്ച് 31 വരെ ടോള്‍ പിരിവ് നിര്‍ത്തിവക്കാന്‍ ഉത്തരവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക