നിങ്ങൾക്ക് ഇനി 15 സെക്കൻഡിനേക്കാൾ കൂടുതൽ ദൈർഖ്യമുള്ള വീഡിയോകൾ സ്റ്റാറ്റസ് വീഡിയോയായി വാട്ട്സാപ്പിൽ അപ്ലോഡ് ചെയ്യാൻ കഴിയില്ല. വാട്ട്സ്ആപ്പ് സ്റ്റാറ്റസ് വീഡിയോകളെ ഇപ്പോൾ 15 സെക്കൻഡായി പരിമിതപ്പെടുത്തി.
സ്റ്റാറ്റസ് വീഡിയോ വാട്ട്സാപ്പിൽ അപ്ലോഡിനുള്ള മുമ്പത്തെ പരിധി 30 സെക്കൻഡ് ആയിരുന്നു. നിങ്ങൾക്ക് ഇനി 15 സെക്കൻഡിനേക്കാൾ കൂടുതൽ ദൈർഖ്യമുള്ള വീഡിയോകൾ അപ്ലോഡ് ചെയ്യാൻ കഴിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക