തിരുവനന്തപുരം: തിങ്കളാഴ്ച മുതൽ വ്യാഴാഴ്ച വരെ സംസ്ഥാനത്തെ ബാങ്കുകൾ രാവിലെ 10 മുതൽ ഉച്ചയ്ക്ക് രണ്ടു മണി വരെ മാത്രമേ ഇടപാടുകൾ നടത്തുകയുള്ളൂ.
തിങ്കളാഴ്ച 6, 7 നമ്പറുകളിലും ചൊവ്വ 8, 9 നമ്പറുകളിൽ അവസാനിക്കുന്ന അക്കൗണ്ട് ഉള്ളവർക്കും സാമൂഹ്യക്ഷേമ പെൻഷൻ പിൻവലിക്കാം.
7,8,9 തിയതികളിൽ ആദ്യ ദിവസം 4,5 രണ്ടാംദിവസം 6 ,7 മൂന്നാം ദിവസം 8,9 എന്നീ നമ്പറുകളിൽ അവസാനിക്കുന്ന വനിതാ ജൻധൻ അക്കൗണ്ടുകാർക്കും പണം പിൻവലിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക