കൊച്ചി: . 12 ടെലിവിഷന്‍ താരങ്ങള്‍ വീട്ടിലിരുന്നു പാടിയതിനു ശേഷം 13 താരങ്ങള്‍ വീട്ടില്‍ തന്നെ ഡാന്‍സ് കളിച്ചാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.
മലയാള ചലച്ചിത്ര ടെലിവിഷന്‍ താരങ്ങളായ അനിലാ ശ്രീകുമാര്‍, അഞ്ജിത, അഞ്ജു അരവിന്ദ്, ലക്ഷ്മി പ്രസാദ്, മീരാ ക്യഷ്ണന്, സ്വാസിക, സുചിത്ര നായര്‍ അനുശ്രീ, സിനി വര്‍ഗ്ഗീസ്, ഇനിയ, ദേവിക നമ്ബ്യാര്‍ ദേവു ക്യഷ്ണ, വൃന്ദ മഹേഷ്, എന്നിവരാണ് വീഡിയോയില്‍ ചുവടുകള്‍ വെച്ചിരിക്കുന്നത്. വീഡിയോ കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക