ന്യൂഡല്‍ഹി: ലോക്ക്ഡൗണില്‍ കൂടുതല്‍ മേഖലകള്‍ക്ക് ഇളവുകള്‍ അനുവദിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. അക്കാഡമിക്ക് പുസ്തക കടകള്‍, മൊബൈല്‍ റീച്ചാര്‍ജ് കേന്ദ്രങ്ങള്‍ എന്നിവ തുറക്കാമെന്ന് മന്ത്രാലയം അറിയിച്ചു.
കാര്‍ഷിക സ്ഥാപനങ്ങള്‍, വിത്ത് വില്‍പ്പന കേന്ദ്രങ്ങള്‍, പാര്‍ക്കിംഗ് കേന്ദ്രങ്ങള്‍, ബ്രഡ് ഫാക്ടറി, പാല് സംസ്കരണ കേന്ദ്രങ്ങള്‍, ധാന്യമില്ലുകള്‍ എന്നിവയ്ക്കും പ്രവര്‍ത്തിക്കാമെന്നും പുതിയ ഉത്തരവില്‍ കേന്ദ്രം വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക