LOCK DOWN CONCESSIONS

ഹര്‍ത്താല്‍; കണ്ണൂരില്‍ റോഡ് ഉപരോധിച്ച്‌ സമരാനുകൂലികള്‍

ലോ​ക്ക്ഡൗ​ണി​ല്‍ കൂ​ടു​ത​ല്‍ ഇ​ള​വു​ക​ള്‍ ന​ല്‍​കി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍

ന്യൂ​ഡ​ല്‍​ഹി: ലോ​ക്ക്ഡൗ​ണി​ല്‍ കൂ​ടു​ത​ല്‍ മേ​ഖ​ല​ക​ള്‍​ക്ക് ഇ​ള​വു​ക​ള്‍ അ​നു​വ​ദി​ച്ച്‌ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം. അക്കാഡമിക്ക് പു​സ്ത​ക ക​ട​ക​ള്‍, മൊ​ബൈ​ല്‍ റീ​ച്ചാ​ര്‍​ജ് കേ​ന്ദ്ര​ങ്ങ​ള്‍ എ​ന്നി​വ തു​റ​ക്കാ​മെ​ന്ന് മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. കാ​ര്‍​ഷി​ക സ്ഥാ​പ​ന​ങ്ങ​ള്‍, ...

ലോക്ക് ഡൗൺ ഇളവ്: ജനം കൂട്ടത്തോടെ നിരത്തിലിറങ്ങി; കോറോണയെ  പ്രതിരോധിച്ച് പ്രശംസ നേടിയ കേരളം  ഇളവനുവദിച്ചതോടെ വെട്ടിലായി

ലോക്ക് ഡൗൺ ഇളവ്: ജനം കൂട്ടത്തോടെ നിരത്തിലിറങ്ങി; കോറോണയെ പ്രതിരോധിച്ച് പ്രശംസ നേടിയ കേരളം ഇളവനുവദിച്ചതോടെ വെട്ടിലായി

തിരുവനന്തപുരം: കൊവിഡിനെ ഫലവത്തായി പ്രതിരോധിച്ചതിന് ലോകമാകെ നിന്ന് പ്രശംസ നേടിയ സംസ്ഥാന സർക്കാർ ഇളവനുവദിച്ചതോടെ വെട്ടിലായി. ലോക്ക് ഡൗണിൽ ജനങ്ങൾ സംസ്ഥാനത്ത് പലയിടത്തും കൂട്ടത്തോടെ റോഡിലിറങ്ങി. നിയന്ത്രണങ്ങൾ ...

കൊച്ചിയിലെ റോഡുകളുടെ അറ്റകുറ്റ പണിക്ക് ഏഴ് കോടി രൂപ അനുവദിച്ചു; പൊതുമരാമത്തിനെ കുറ്റം പറയേണ്ടതില്ലെന്ന് മന്ത്രി

ഏഴ് ജില്ലകള്‍ക്ക് ഇന്ന് മുതല്‍ ലോക്ക്ഡൗണില്‍ ഇളവ് വരുമ്പോള്‍ ജനങ്ങള്‍ അറിയേണ്ടത്…

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൌണിൽ ഇളവുകൾ ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്. കോട്ടയം, ഇടുക്കി, ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട്, തൃശൂര്‍ ജില്ലകളിലാണ് ഭാഗികമായ ...

ലോക്ക്ഡൗണ്‍ ഇളവുകള്‍ ഇതൊക്കെയാണ്; നാളെ മുതല്‍ പ്രാബല്യത്തില്‍

ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ തിങ്കളാഴ്ച മുതല്‍ നിലവില്‍ വരും. ലോക് ഡൌണ്‍ നീട്ടിയതായി അറിയിച്ചുകൊണ്ട് പ്രധാനമന്ത്രി ഏപ്രില്‍ 14ന് രാജ്യത്തെ അഭിസംബോധന ചെയ്തപ്പോള്‍ വിവിധ ...

Latest News