കാസര്‍കോട് കാഞ്ഞങ്ങാട് ബാവ നഗറിൽ മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു. ഒരു വീട്ടിലെ കുട്ടികളാണ് മരിച്ചത്. കുട്ടികൾ വെള്ളക്കെട്ടിലെ ചെളിയിൽ താഴ്ന്ന് പോവുകയായിരുന്നു. നൂറുദ്ദീൻെറ മകൻ ബഷീർ (6),നാസറിൻെറ മകൻ അജ്നാസ് 8), സാമിറിൻെറ മകൻ നിഷാദ് (7) എന്നിവരാണ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക