ഡല്‍ഹി : തെക്ക് കിഴക്കൻ അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു. അടുത്ത 24 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദമായും തുടർന്നുള്ള 24 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി മാറാനും സാധ്യത. ചുഴലിക്കാറ്റായി മാറിയാൽ ബംഗ്ലാദേശ് നൽകിയ ‘നിസർഗ’ എന്ന പേരിൽ അറിയപ്പെടും.

പ്രതികരിക്കാൻ ഇവിടെ എഴുതുക