നടി അഞ്ജലി അമീറിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലാകുന്നു.സാരിയുടുത്ത് ഹോട്ട് ലുക്കിലാണ് താരം.റിയാസ് കാന്തപുരം പകര്‍ത്തിയ ചിത്രങ്ങളിള് അഞ്ജലി അതീവ സുന്ദരിയാണ്.ഫോട്ടോഷൂട്ടിന്റെ ചെറിയൊരു വീഡിയോയും താരം സാഷ്യല്‍മീഡഡിയയിലൂടെ പുറത്ത് വിട്ടിട്ടുണ്ട്.മമ്മൂട്ട ചിത്രമായ പേരന്പില് അഞ്ജലിയുടെ കഥാപാത്രം ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
https://www.instagram.com/p/CBLjNI1pojC
ഫോട്ടോഷൂട്ടിന്റെ വീഡിയോ
https://www.instagram.com/p/CBMwwy6p9wf
പ്രതികരിക്കാൻ ഇവിടെ എഴുതുക