മുംബൈ: ബോളിവുഡ് താരം അമീഷ പാട്ടീലിന്റെ കൊറോണ കാലത്തെ പിറന്നാളാഘോഷത്തിന് അഭിനന്ദനവുമായി സമൂഹമാധ്യമങ്ങള്‍.
നാല്‍പ്പത്തിനാലാം പിറന്നാള്‍ കൊവിഡ് ഭീതിയിലായ മുംബൈയിലെ പല സ്ഥലങ്ങളിലും മാസ്കുകളും സാനിറ്ററി പാഡുകളും ഭക്ഷണവും വിതരണം ചെയ്താണ് നടി ആഘോഷിച്ചത്. വുമന്റെസ്പെക്ട് ഫൗണ്ടേഷന് എന്ന എന്‍ജിഒയുമായി ചേര്‍ന്നായിരുന്നു താരത്തിന്റെ വേറിട്ട രീതിയിലെ ആഘോഷം.
പ്രതികരിക്കാൻ ഇവിടെ എഴുതുക