കൊച്ചി: സ്വര്‍ണ വില വീണ്ടും പുതിയ ഉയരത്തില്‍. പവന് 400 രൂപ വര്‍ധിച്ച് സര്‍വകാല റിക്കാര്‍ഡ് ഭേദിച്ചു. പവന് 35,120 രൂപയിലും ഗ്രാമിന് 50 രൂപ വര്‍ധിച്ച് 4390 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
നേരത്തെ പുതിയ ഉയരങ്ങള്‍ താണ്ടിയശേഷം തിരിച്ചിറങ്ങിയ സ്വര്‍ണം തിങ്കളാഴ്ച മുതല്‍ മുകളിലേക്ക് കുതിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക