തിരുവനന്തപുരം: സ്വിഗ്ഗി ഡെലിവറി ബോയ്സ് ന്റെ മിനിമം വേതനം വെട്ടിക്കുറച്ചതിനെതിരെ സ്വിഗ്ഗി തൊഴിലാളികൾ സമരം നടത്തി.
തൊഴിലാളികൾക്ക് മിനിമം വേതനം നൽകുക. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സമരം നടത്തിയത്. 2 പേരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
നിർത്തലാക്കിയ മിനിമം വേതനം തിരികെ കൊണ്ട് വരുന്നത് വരെ സമരം തുടരും എന്ന് സ്വിഗ്ഗി ഡെലിവറി ബോയ്സ് യൂണിയൻ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക