തെളിനീരിൽ ഈറനണിഞ്ഞ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി സോഷ്യൽ മീഡിയയിൽ എത്തിയതാണ് നടി അഞ്ജലി അമീർ.
എന്നാൽ, സദാചാര കമ്മറ്റിക്കാർ പിന്നാലെ കൂടിയതും അവർക്ക് അതിനുള്ള മറുപടി മറ്റൊരു ഫോട്ടോയിലൂടെ അഞ്ജലി നൽകി. ഈ ചിത്രമാണ് അഞ്ജലി ആദ്യം പോസ്റ്റ് ചെയ്തത്.
അതിനുള്ള കമന്റായിരുന്നു സദാചാര വാദികളുടെ പ്രതികരണം. അഞ്ജലി നൽകിയ മറുപടി അടങ്ങിയ പോസ്റ്റ് ചുവടെ:
ആദ്യത്തെ പിക് നു നാണമില്ലേ എന്നു ചോദിച്ചവർക്ക് …എന്തോ എനിക്ക് നാണം അല്പം കുറവാ…. #my body my rights. അഞ്ജലി കുറിക്കുന്നു. സിനിമാ താരമായ അഞ്ജലി ബിഗ് ബോസ് ആദ്യ സീസണിലെ മത്സരാർഥികളിൽ ഒരാളായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക