‘കൃഷ്ണ ആന്റ് ഹിസ് ലീല’ എന്ന സീരീസ് വിവാദമാകുന്നു. നെറ്റ്ഫ്ളിക്സില്‍ റിലീസ് ചെയ്ത സീരീസ് ഹൈന്ദവ വികാരങ്ങള്‍ വ്രണപ്പെടുത്തിയെന്നാണ് ആരോപണം. നെറ്റ്ഫ്ളിക്സ് ബഹിഷ്കരിക്കണമെന്ന ക്യാമ്പെയിന് ട്വിറ്ററില്‍ ട്രെന്ഡിങിലുണ്ട്. നിരവധി സ്ത്രീകളുമായി ബന്ധം പുലര്‍ത്തുന്ന യുവാവിന്റെ കഥയാണ് സീരീസ് പറയുന്നത്. തെലുങ്ക് ഭാഷയിലാണ് കൃഷ്ണ ആന്റ് ഹിസ് ലീല എത്തിയത്.
We all should #BoycottNetflix as @netflix & @NetflixIndia are indulging is promoting Hinduphobic content via web series like Sacred Games, Leila, Ghoul, Delhi Crime etc.
Its recent web series #KrishnaAndHisLeela has tried to insult highly revered Hindu Gods – Shrikrishna & Radha pic.twitter.com/1B3ZJfZA2f
— HinduJagrutiOrg (@HinduJagrutiOrg) June 29, 2020
ഷവോമിയുടെ ഏറ്റവും പുതിയ ബജറ്റ് സ്മാർട്ട്ഫോണായ റെഡ്മി 9നെ കുറിച്ചുള്ള വിശദാംശങ്ങൾ വെളിപ്പെടുത്തി
Web Series #KrishnaAndHisLeelaOnNetflix showing #Krishna have sexual affairs with many women & one of them named as #Radha.
The audacity to openly target #Hinduism wth lies, deceit, propagandaWhy always insult our Gods?
Because @NetflixIndia is Hinduphobic.#BoycottNetflix pic.twitter.com/3oOzwuxRgY— Paritush P Choudhury🇮🇳 (@paritush_assam) June 29, 2020
നായകന്റെ പേര് കൃഷ്ണ എന്നാണ്. നായികമാരില്‍ ഒരാളുടെ പേര് രാധ എന്നും. ഈ സീരീസ് ഹിന്ദു ഫോബിക് ആണെന്നും മതത്തെ അവഹേളിക്കുകയാണെന്നുമാണ് ആരോപണം. ഇതോടെയാണ് ബോയ്കോട്ട് നെറ്റ്ഫ്ളിക്സ് ഹാഷ് ടാഗുകള്‍ ട്വിറ്ററിലെത്തിയത്. രവികാന്ത് പെരേപുവാണ് ചിത്രത്തിന്റെ സംവിധായകന്. സിദ്ദു ജൊന്നലാഗഡ്ഡ, ശ്രദ്ധ ശ്രീനാഥ്, സിറത് കപൂര്‍, ശാലിനി വദ്നികട്ടി തുടങ്ങിയവർ മുഖ്യ വേഷങ്ങളിലെത്തിയ സീരീസ് ജൂണ്‍ 25നാണ് നെറ്റ്ഫ്ളിക്സില്‍ റിലീസ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക