സ്വര്‍ണ കടത്ത് കേസില്‍ സംസ്ഥാന സര്‍ക്കാരിനെ പരിഹസിച്ച് മുന്‍ വിജിലന്‍സ് മേധാവി ജേക്കബ് തോമസ്.
മുഖ്യ വികസന മാര്‍ഗം എന്ന തലക്കെട്ടോടെ ‘സ്വര്‍ണം പ്രവാസി നാട്ടില്‍ നിന്നും വരണം. പ്രവാസികള്‍ വരണമെന്ന് നിര്‍ബന്ധമില്ല ! സ്വര്‍ണത്തിളക്കത്തോടെ നാം മുന്നോട്ട് !! എന്ന് ഫേസ്ബുക്കില്‍ ജേക്കബ് തോമസ് കുറിച്ചു.
പ്രവാസികളെ തിരികെയെത്തിക്കുന്നതില്‍ പിണറായി സര്‍ക്കാരെടുക്കുന്ന നിഷേധാത്മക നിലപാടോട് ബന്ധിപ്പിച്ചാണ് ജേക്കബ് തോമസ് സര്‍ക്കാരിനെ പരിഹസിച്ചത്.
https://www.facebook.com/jacobthomasphd/posts/1638174019671368
പ്രതികരിക്കാൻ ഇവിടെ എഴുതുക