പിണറായി

കെ ഫോണ്‍ മാതൃക പഠിക്കാന്‍ തമിഴ്നാട് ഐ.ടി മന്ത്രി കേരളത്തിൽ

കേരളത്തിലെ കെ ഫോണ്‍ മാതൃക പഠിക്കാന്‍ തമിഴ്നാടും; തമിഴ്നാട് ഐ.ടി മന്ത്രി കേരളത്തിലെത്തി

തിരുവനന്തപുരം: കേരളത്തിലെ കെ ഫോണ്‍ മാതൃക പഠിക്കാന്‍ തമിഴ്നാടും. തമിഴ്നാട് ഐ.ടി മന്ത്രി പളനിവേല്‍ ത്യാഗരാജന്‍ തിരുവനന്തപുരത്തെത്തി നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച് കെ ഫോണ്‍ ...

ഗാന്ധിയേയും നെഹ്റുവിനേയും ആസാദിനേയും പാഠപുസ്തകങ്ങളിൽ നിന്ന് ഒഴിവാക്കൽ കേരളത്തിൽ നടപ്പിലാക്കില്ല: പിണറായി

80,000 കോടി രൂപയുടെ വികസനമാണ് ഏഴ് വർഷമായി കേരളത്തിൽ നടത്തിയത്. സ്വാതന്ത്ര്യ സമരത്തെ തള്ളിപ്പറഞ്ഞവരാണ് ആർ എസ് എസ്. ആൻഡമാൻ ജയിലിൽ നിന്ന് മാപ്പെഴുതി പുറത്തിറങ്ങിയ ആളാണ് ...

ആര്‍ക്കും പ്രതീക്ഷിക്കാന്‍ കഴിയാത്ത അനുഭവങ്ങള്‍ കോണ്‍ഗ്രസില്‍ നിന്നും നേരിടേണ്ടിവന്ന പ്രസ്ഥാനമാണിത്, തുറന്നടിച്ച് പിണറായി

കമ്യൂണിസ്റ്റ്‌ പാര്‍ട്ടി പ്രവര്‍ത്തകരെ കൊലപ്പെടുത്താൻ ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസായിരുന്നു പദ്ധതികള്‍ തയ്യാറാക്കിയിരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ധീരജ് സ്മാരകത്തിന് തറക്കല്ലിട്ടതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരുപാട് പേർ അങ്ങനെ ...

ധര്‍മ്മടത്ത് പി​ണ​റാ​യി​യോ​ട് ഏ​റ്റു​മു​ട്ടാ​ന്‍ തയാറെന്ന് കെ.​സു​ധാ​ക​ര​ന്‍

‘പിണറായിയുടെ സ്വകാര്യ സ്വത്തല്ല കേരളം ; മുഖ്യമന്ത്രി നേരിട്ടെത്തി കുറ്റി നാട്ടിയാലും എടുത്തുകളയുമെന്ന് കെ സുധാകരൻ

സില്‍വര്‍ലൈനിന് എതിരെയുള്ള പ്രതിഷേധം കോണ്‍ഗ്രസ് ശക്തമാക്കുമെന്ന് കെ സുധാകരൻ . മുഖ്യമന്ത്രി നേരിട്ടെത്തി കുറ്റി നാട്ടിയാലും എടുത്തുകളയും. തോന്നിയത് പോലെ പ്രവര്‍ത്തിക്കാന്‍ കേരളം പിണറായിയുടെ സ്വകാര്യ സ്വത്തല്ലെന്നും ...

സൈബര്‍ കടന്നല്‍ ആയ ഞാന്‍ വരുന്ന അഞ്ച് വര്‍ഷക്കാലം സര്‍ക്കാരിനും പാര്‍ട്ടിക്കും എതിരെ വരുന്ന അപവാദങ്ങളും നുണകളും വസ്തുതകള്‍ നിരത്തി അറഞ്ചം പുറഞ്ചം ട്രോളി ഇടത് പക്ഷത്തിനൊപ്പം ഇവിടെ തന്നെ ഉണ്ടാകുമെന്ന് പ്രതിജ്ഞ ചെയ്യുന്നു, ഒപ്പ് ! പിണറായിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്ത് സോഷ്യല്‍ മീഡിയ !

മുഖ്യമന്ത്രി ആറിനും ഏഴിനും കണ്ണൂരിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ മാർച്ച് ആറ്, ഏഴ് തീയതികളിൽ ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും. ധർമ്മടം മണ്ഡലത്തിലെ പരിപാടികൾ - മാർച്ച് ആറ് ഞായർ വൈകിട്ട് ...

കെ റയില്‍ കല്ലുകള്‍ പിഴുതെറിയും; പിണറായിക്ക് കണ്ണ് കമ്മിഷനില്‍: കെ റയിലിൽ പോരിനുറച്ച് കോണ്‍ഗ്രസ്

സിൽവർ ലൈനിൽ സർക്കാർ വാശി കാണിച്ചാൽ യുദ്ധ സന്നാഹത്തോടെ എതിർക്കുമെന്ന് കോൺഗ്രസ് . തുടക്കം മുതൽ ഒടുക്കം വരെ കല്ലുകൾ പിഴുതെറിയുമെന്നാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍റെ  ...

അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പി ടി തോമസിനെ അവസാനമായി കാണാന്‍ നടന്‍ മമ്മൂട്ടിയെത്തി

അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പി ടി തോമസിനെ അവസാനമായി കാണാന്‍ നടന്‍ മമ്മൂട്ടിയെത്തി

കൊച്ചി: അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പി ടി തോമസിനെ അവസാനമായി കാണാന്‍ നടന്‍ മമ്മൂട്ടിയെത്തി . മൃതദേഹം പാലാരിവട്ടത്തെ വീട്ടിലെത്തിച്ചപ്പോഴാണ് മമ്മൂട്ടി അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത്. മമ്മൂട്ടിക്ക് വ്യക്തിബന്ധമുള്ള ...

ധർമ്മടം മണ്ഡലത്തിൽ റോഡ് ഷോയുമായി ബിജെപി ദേശിയ അദ്ധ്യക്ഷൻ ജെപി നദ്ദ

കേരളത്തില്‍ ഗുരുതരമായ ക്രമസമാധാന വീഴ്ച, പിണറായിയുടെ ഭരണത്തില്‍ സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍

കേരളത്തിൽ അതി ഗുരുതരമായ ക്രമസമാധാന വീഴ്ചയെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ്. ആലപ്പുഴയിൽ നടന്ന കൊലപാതകങ്ങളിൽ കേരള സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടുമെന്ന് കേന്ദ്രം അറിയിച്ചു. പിണറായി വിജയന്റെ ...

കേരള മുഖ്യമന്ത്രി പിണറായി വിജയന് ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

കോൺഗ്രസ് തകരുന്ന കൂടാരമാണ്, ചിന്തിക്കുന്ന പലരും ആ തകർച്ചയിൽ കൂടെ നിൽക്കേണ്ട എന്ന് കരുതിക്കാണും,അതാണ് ഇപ്പോഴത്തെ നിലയിലേക്ക് കോൺഗ്രസിലെ കാര്യങ്ങൾ എത്തിച്ചതെന്നു പിണറായി വിജയന്‍

തിരുവനന്തപുരം: കോൺഗ്രസ് നേതാക്കൾ പാർട്ടി വിട്ട് സിപിഎമ്മിലേക്ക് ചേക്കേറുന്നതിനെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസ് വിട്ട് ആളുകൾ പോവുന്നതിനെ സ്വാഭാവിക പ്രക്രിയയായി മാത്രം കണ്ടാമതിയെന്ന് ...

കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കുന്നത് അണികളുടെ ആവശ്യപ്രകാരം: കെ സുധാകരൻ

പിണറായി വിജയന്റെ മക്കളെ തട്ടിക്കൊണ്ടു പോകാന്‍ സുധാകരന്‍ പദ്ദതിയിട്ട വിവരം തന്നോടും ഒരാള്‍ പറഞ്ഞിരുന്നു; വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞത് സത്യമെന്ന് എകെ ബാലന്‍

കെപിസിസി അധ്യക്ഷന്‍ കെ സുധാകരനുമായുള്ള പഴയ അനുഭവങ്ങളില്‍ നിന്നുള്ള നിര്‍ണ്ണായക സംഭവങ്ങള്‍ വെളിപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ രംഗത്തെത്തിയിരുന്നു. തന്റെ മക്കളെ തട്ടിക്കൊണ്ടു പോകാന്‍ സുധാകരന്‍ ...

‘ഡോക്ടര്‍ക്ക് എങ്ങനെ ഉണ്ട്. രണ്ടു ഡോസ് വാക്‌സിനും എടുത്തതല്ലേ, അപ്പോ പ്രശ്‌നം ഒന്നും ഉണ്ടാവില്ല’; ചരിത്ര നേട്ടം കൈവരിച്ച ദിനത്തില്‍ പിണറായി നേരിട്ട് വിളിച്ചപ്പോള്‍; അനുഭവം പങ്കുവെച്ച് ഡോ ഷെമീര്‍ വികെ

‘ഡോക്ടര്‍ക്ക് എങ്ങനെ ഉണ്ട്. രണ്ടു ഡോസ് വാക്‌സിനും എടുത്തതല്ലേ, അപ്പോ പ്രശ്‌നം ഒന്നും ഉണ്ടാവില്ല’; ചരിത്ര നേട്ടം കൈവരിച്ച ദിനത്തില്‍ പിണറായി നേരിട്ട് വിളിച്ചപ്പോള്‍; അനുഭവം പങ്കുവെച്ച് ഡോ ഷെമീര്‍ വികെ

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് വിളിച്ച സുഖവിവരം അന്വേഷിച്ച അനുഭവം പങ്കുവെച്ച് കൊവിഡ് ബാധിച്ച് വിശ്രമത്തിലായിരുന്ന കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോ ഷെമീര്‍ ...

‘ഞാന്‍ ഒരു ഏകഛത്രാധിപതിയല്ല’; തിരുത്തേണ്ട കാര്യങ്ങള്‍ വന്നാല്‍ തിരുത്തല്‍ ഉറപ്പെന്ന് പിണറായി വിജയന്‍

തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടെ കൊവിഡ് ബാധിതനായിരുന്നില്ല, ഭാര്യ കൂടെ വന്നത് കുടുംബ ബന്ധത്തിന്റെ കാര്യം; താൻ ആയതുകൊണ്ട് വിവാദം: പിണറായി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടെ താൻ കൊവിഡ് ബാധിതനായിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏപ്രിൽ നാലിന് രോ​ഗം ബാധിച്ചിരുന്നില്ല. അഞ്ചിനും ആറിനും പൂർണ്ണ ആരോ​ഗ്യവാനായിരുന്നു. ആറിന് വോട്ട് ചെയ്യാൻ ...

ക്ഷേത്രങ്ങൾ തുറന്നപ്പോൾ തുറക്കരുതെന്ന് ആവശ്യപ്പെട്ട് ഹിന്ദു മുന്നണി രംഗത്ത് വന്നിരിക്കുകയാണ്;ആരുടേയും സംരക്ഷണം ഈ സംഘടനയെ ഏൽപ്പിച്ചിട്ടില്ല; നാലമ്പലത്തിനകത്ത് കൊറോണയാണോ?

പിണറായിയും മോദിയും വിളിക്കേണ്ട സമയത്ത് ശരണം വിളിച്ചില്ലെന്ന് കെ.മുരളീധരന്‍

ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്ന് കെ.മുരളീധരന്‍ പറഞ്ഞു. തോൽവി ഉറപ്പായത് കൊണ്ടാണ് ആക്രമണം നടത്തുന്നതെന്നും വോട്ടർമാരെ അപഹസിക്കുന്ന രീതിയാണെന്നും കൂടാതെ ബി.ജെ.പി അക്കൗണ്ട് തുറക്കില്ലെന്നും  വിളിക്കേണ്ട സമയത്ത് പിണറായിയും ...

അങ്ങനെയൊന്നും തകര്‍ക്കാന്‍ കഴിയുന്നതല്ല എല്‍ഡിഎഫിന്റെ രാഷ്‌ട്രീയജീവിതം;  തുടര്‍ഭരണത്തിലും കേന്ദ്രം ശത്രുതയോടെ വന്നാല്‍ അതിനെ നേരിടാനുള്ള കരുത്ത് ഇടതുപക്ഷത്തിനുണ്ടെന്ന് മുഖ്യമന്ത്രി

കേരളത്തിൽ ‘കോലീബി’യെ തോൽപ്പിച്ചത് ഇവിടുത്തെ ജനങ്ങൾ; ബിജെപിയെ പ്രതിരോധിച്ചത് ഇടതുപക്ഷവും; വടകരയിൽ പിണറായി

കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ദേശീയ പ്രാധാന്യമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയ തലത്തിൽ പലരീതിയിലുള്ള സംഭവവികാസങ്ങളുണ്ടായ സാഹചര്യത്തിൽ മതനിരപേക്ഷത സംരക്ഷിക്കുന്നതിന് കൂടിയാണ് കേരളത്തിലെ തെരഞ്ഞെടുപ്പെന്നും അദ്ദേഹം വടകരയിൽ ...

‘രാജിവെക്കാത്തത് പാര്‍ട്ടിക്ക് മങ്ങലേല്‍ക്കും എന്ന് കരുതിയാണ്’; നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ച് സുധാകരന്‍; നേതാക്കളുടെ പേരെടുത്ത് വിമര്‍ശനം

അധികാരത്തിലെത്തിയാൽ പിണറായിക്ക് കൽത്തുറുങ്ക്, യുഡിഎഫ് തോറ്റാൽ കേരളത്തിൽ മൂന്നാം ശക്തി വരും: കെ സുധാകരൻ

എംപി. ഇരിക്കൂറിലെ തെരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വപ്ന സുരേഷിനെ മുഖ്യമന്ത്രി നാല് വർഷം കൊണ്ടുനടന്നു, പിന്നീട് ഐടി കോർഡിനേറ്ററാക്കി, ഒരേ ഹോട്ടലിൽ താമസിപ്പിച്ചു എന്നിട്ടും അറിയില്ലെന്നാണ് ...

ഇത് വിരട്ടാന്‍ പറ്റിയ മണ്ണല്ല; കേന്ദ്ര ഏജന്‍സികള്‍ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

പിണറായിക്കെതിരെ ആര്?; ധര്‍മ്മടത്ത് സസ്‌പെന്‍സ് ഇന്നവസാനിക്കും

മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മ്മടത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആരെന്ന സസ്‌പെന്‍സ് ഇന്ന് അവസാനിക്കും. നേമത്തെപ്പോലെ ധര്‍മ്മടത്തും ശക്തനായ സ്ഥാനാര്‍ത്ഥി വേണമെന്ന് ഹൈക്കമാന്‍ഡ് സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ...

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് നടന്‍ ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മമ്മൂട്ടി പിണറായിയെ ഇന്റര്‍വ്യൂ ചെയ്താല്‍ രണ്ട് പേരും ചിരിക്കില്ലെന്ന് കൈരളിക്കാര്‍ക്ക് മനസ്സിലായി, അതുകൊണ്ട് എന്നെ ഏല്‍പ്പിച്ചു: ശ്രീനിവാസന്‍

കൈരളി ചാനലിന് വേണ്ടി പിണറായി വിജയന്റെ അഭിമുഖം  ചെയ്തതിനെ കുറിച്ച്  ശ്രീനിവാസന്‍. കഴിഞ്ഞ ദിവസം  നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു ശ്രീനിവാസന്‍ അഭിമുഖത്തെ കുറിച്ചും പിണറായി വിജയനെ കുറിച്ചും സംസാരിച്ചത്. ...

‘ആ മനുഷ്യനെ കുറ്റം പറഞ്ഞാല്‍ ദൈവം പോലും പൊറുക്കില്ല, പിണറായിയെ കുറ്റം പറയുന്നവന്റെ ചെള്ളയ്‌ക്ക് ഞാന്‍ അടിക്കും, വോട്ട് അദ്ദേഹത്തിന് മാത്രം’; 86കാരിയുടെ വാക്കുകള്‍ വൈറല്‍

‘ആ മനുഷ്യനെ കുറ്റം പറഞ്ഞാല്‍ ദൈവം പോലും പൊറുക്കില്ല, പിണറായിയെ കുറ്റം പറയുന്നവന്റെ ചെള്ളയ്‌ക്ക് ഞാന്‍ അടിക്കും, വോട്ട് അദ്ദേഹത്തിന് മാത്രം’; 86കാരിയുടെ വാക്കുകള്‍ വൈറല്‍

മുഖ്യമന്ത്രി പിണറായി വിജയനെയും ഇടതുപക്ഷ സര്‍ക്കാരിന്റെ ഭരണത്തെയും പ്രശംസിച്ചുകൊണ്ടുള്ള 86കാരിയായ വൃദ്ധയുടെ വാക്കുകള്‍ ഏറ്റെടുത്ത് സൈബര്‍ ലോകത്തെ ഇടതുപ്രൊഫൈലുകള്‍. എല്‍ഡിഎഫ് പുളിങ്ങോം പേജിലൂടെയാണ് ഈ വീഡിയോ പ്രചരിക്കുന്നത്. ...

ഫേസ്ബുക്കില്‍ ഉമ്മന്‍ചാണ്ടിയെ മറികടന്ന് പിണറായി വിജയൻ ; ഫോളോവേഴ്‌സിൽ വൻ വർദ്ധനവ്

‘നിങ്ങളായിരുന്നു ഉദ്യോഗാര്‍ത്ഥികളുടെ കാലില്‍ വീഴേണ്ടത്, എന്നിട്ട് ഞാനായിരുന്നു എല്ലാത്തിനും ഉത്തരവാദി എന്ന് പറയണം’; ഉമ്മന്‍ചാണ്ടിയോട് പിണറായി

നിയമനവിവാദത്തില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികള്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കാലില്‍ വീണ സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഉമ്മന്‍ചാണ്ടി ഉദ്യോഗാര്‍ത്ഥികളുടെ കാലിലാണ് വീഴേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ...

‘ആ​റു ത​വ​ണ സ്വ​പ്ന സു​രേ​ഷ് എ​ന്തി​നു ക​ണ്ടു​വെ​ന്നും അ​തി​ന്‍റെ കാ​ര​ണം എ​ന്താ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​യ​ണം’; പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല

‘പി.എസ്.സി പിണറായി സർവീസ് കമ്മീഷനാക്കി’; ചെന്നിത്തല

പി.എസ്.സി റാങ്ക് ലിസ്​റ്റിൽ ഉൾപ്പെട്ട് ജോലി കാത്തുകഴിയുന്ന നിരവധി ഉദ്യോഗാർഥികളെ തഴഞ്ഞ് പാർട്ടി പ്രവർത്തകരെ സർക്കാർ പിൻവാതിലിലൂടെ നിയമിക്കുകയാണെന്ന്  രമേശ് ചെന്നിത്തല പറഞ്ഞു. ഭിന്നശേഷി സഹായ ഉപകരണ ...

അതീവ ജാഗ്രതയില്‍ തലസ്ഥാനം;  ഉറവിടം അറിയാത്ത മൂന്നാമത്തെ കൊവിഡ് മരണം; ആശ വർക്കർക്ക്  രോഗം സ്ഥിരീകരിച്ച കട്ടാക്കടയിലും അതീവ ജാഗ്രത തുടരുന്നു

കണ്ണൂര്‍ ജില്ലയില്‍ 281 പേര്‍ക്ക് കൂടി കൊവിഡ്; 260 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കണ്ണൂര്‍ :ജില്ലയില്‍ ഇന്ന് 281 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 260 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഏഴ് പേർ വിദേശത്തു നിന്ന് എത്തിയവരും നാല് പേർ ...

ഉപഭോക്തൃതര്‍ക്ക പരിഹാര ഹോറത്തില്‍ നിയമനം ;അപേക്ഷ ക്ഷണിച്ചു

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

കണ്ണൂർ :പിണറായി ഗവ.ഐ ടി ഐ യില്‍ എ സി ഡി ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.  എഞ്ചിനീയറിംഗ് ബിരുദം, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം ...

സ്വർണക്കടത്തു കേസ്;  മുഖ്യമന്ത്രിയെ  ചോദ്യം ചെയ്യണമെന്ന് രമേശ് ചെന്നിത്തല

അച്യുതാനന്ദനെ ഇല്ലായ്മ ചെയ്തയാളാണ് പിണറായി; മയത്തില്‍ തള്ളണമെന്നും ചെന്നിത്തല

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ അടിയന്തരപ്രമേയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷപരാമര്‍ശങ്ങളുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. 8 വര്‍ഷം പാര്‍ട്ടി സെക്രട്ടറിയായിരുന്ന്, അച്യുതാനന്ദനെന്ന വലിയ മനുഷ്യനെ ഇല്ലായ്മ ...

ആത്മാഭിമാനമുണ്ടെങ്കില്‍ തോമസ് ഐസക്ക് രാജിവെക്കണമെന്ന് കെ. സുരേന്ദ്രന്‍

നിയസഭയില്‍ പിണറായി സര്‍ക്കാരിന്റെ നയപ്രഖ്യാപനം പ്രഹസനമായെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍

നിയമസഭയില്‍ പിണറായി സര്‍ക്കാരിന്റെ നയപ്രഖ്യാപനം പ്രഹസനമായെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ പറഞ്ഞു. കൊവിഡ് മഹാമാരിയുടെ ലോക്ക്ഡൗണ്‍ കാലത്ത് ആരേയും പട്ടിണിക്കിടാത്ത സര്‍ക്കാരാണെന്ന പിണറായിയുടെ അവകാശവാദം കേന്ദ്രസര്‍ക്കാരിന്റെ ...

അമേരിക്കയിലെ ചികിത്സ പൂര്‍ത്തിയായി; മുഖ്യമന്ത്രി 24ന് തിരിച്ചെത്തും

സംസ്ഥാന ഭരണം അട്ടിമറിക്കാൻ വൻ തോതിൽ പണവും അന്വേഷണ ഏജൻസികളേയും ഉപയോഗിക്കുന്നു; കേരളത്തെ തകര്‍ക്കാൻ അവിശുദ്ധ കൂട്ടുകെട്ട്, യുഡിഎഫിനെയും ബിജെപിയേയും കടന്നാക്രമിച്ച് പിണറായി

കേരളത്തെ തകർക്കാൻ അവിശുദ്ധ കൂട്ടുകെട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎമ്മിന്റെ വെബ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫിനെയും ബിജെപിയെയും കടന്നാക്രമിച്ചുകൊണ്ടാണ് പിണറായി വിജയൻ പ്രസംഗിച്ചത്. സംസ്ഥാന ഭരണം ...

തദ്ദേശ തെരഞ്ഞെടുപ്പ് : അന്തിമ വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും

കണ്ണൂർ ജില്ലാ പഞ്ചായത്തിലേക്ക് 36 പത്രികകള്‍

കണ്ണൂർ : ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്ക് തിങ്കളാഴ്ച ലഭിച്ചത് 36 പത്രികകള്‍. വരണാധികാരി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് മുമ്പാകെ 14ഉം ഉപവരണാധികാരി എഡിഎം ഇ ...

കേരളത്തിലെ ആശുപത്രികളിൽ തിരക്കിനൊത്ത സൗകര്യങ്ങൾ ഇല്ല; ഓഗസ്റ്റ് അവസാന വാരം മുതൽ സെപ്റ്റംബർ 15 വരെ രോഗികൾ ക്രമാതീതമായി ഉയരാൻ സാധ്യത

കണ്ണൂർ ജില്ലയില്‍ 363 പേര്‍ക്ക് കൂടി കൊവിഡ്; 322 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കണ്ണൂർ :ജില്ലയില്‍ ഇന്ന് 363 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 322 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. 20 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവരും 11 പേര്‍ ...

കേരളം നടപ്പിലാക്കിയ സാമ്പത്തിക സംവരണം പിൻവലിക്കണം; പിണറായിയെ ടാഗ് ചെയ്ത് മലയാളത്തിൽ ട്വീറ്റ് ചെയ്ത് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്

കേരളം നടപ്പിലാക്കിയ സാമ്പത്തിക സംവരണം പിൻവലിക്കണം; പിണറായിയെ ടാഗ് ചെയ്ത് മലയാളത്തിൽ ട്വീറ്റ് ചെയ്ത് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്

കേരള സർക്കാർ നടപ്പിലാക്കിയ സാമ്പത്തിക സംവരണം പിൻവലിക്കണമെന്ന് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്. മുന്നോക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ സംവരണം നൽകുമെന്നാണ് ...

കേട്ടവരുടെ അമ്പരപ്പ് ഇപ്പോഴും മാറിയിട്ടില്ല ! പിണറായിയില്‍ കോഴി ‘പ്രസവിച്ചു’ !

കേട്ടവരുടെ അമ്പരപ്പ് ഇപ്പോഴും മാറിയിട്ടില്ല ! പിണറായിയില്‍ കോഴി ‘പ്രസവിച്ചു’ !

ഒടുവില്‍ ആ വാര്‍ത്തയും എത്തി. കേട്ടവരുടെ അമ്പരപ്പ് ഇപ്പോഴും മാറിയിട്ടില്ല. പിണറായിയില്‍ കോഴി 'പ്രസവിച്ചു' എന്നതാണ് ആളുകളില്‍ അമ്പരപ്പുണ്ടാക്കിയ വാര്‍ത്ത. വെട്ടുണ്ടായിലെ തണലില്‍ കെ രജിനയുടെ വീട്ടിലാണ് ...

പിണറായിയെ നേരിടാനുള്ള ബുദ്ധിയോ ത്രാണിയോ പ്രതിപക്ഷത്തിനില്ല; ആവനാഴിയില്‍ എല്ലാ അമ്പും ഉണ്ടായിട്ടും തലച്ചോറിന്റെ കുറവ് മാത്രമാണ് പ്രതിപക്ഷത്തിന് ഉണ്ടായത് :കെ.സുരേന്ദ്രന്‍

പിണറായിയെ നേരിടാനുള്ള ബുദ്ധിയോ ത്രാണിയോ പ്രതിപക്ഷത്തിനില്ല; ആവനാഴിയില്‍ എല്ലാ അമ്പും ഉണ്ടായിട്ടും തലച്ചോറിന്റെ കുറവ് മാത്രമാണ് പ്രതിപക്ഷത്തിന് ഉണ്ടായത് :കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: പിണറായിയെ നേരിടാനുള്ള ത്രാണി രമേശ് ചെന്നിത്തല നയിക്കുന്ന പ്രതിപക്ഷത്തിനില്ലെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. യുദ്ധത്തില്‍ എതിരാളികളെ സഹായിക്കുന്ന രീതിയാണ് പ്രതിക്ഷത്തിനുള്ളത്. കഴിഞ്ഞ നാല് കൊല്ലവും ...

Page 1 of 2 1 2

Latest News